OsannaOpen app

ആദ്യമായ് നിന്നെ, കൈക്കൊണ്ട നാളില്‍

മലയാളം#615

Aadhyamayi Ninne Kaikkonda Naalil

Original lyrics

ആദ്യമായ് നിന്നെ, കൈക്കൊണ്ട നാളില്‍ അറിയാതെ നിന്‍ രൂപം, എന്നിലായി ആദ്യമായ് നിന്നെ, കൈക്കൊണ്ട നാളില്‍ അറിയാതെ നിന്‍ രൂപം, എന്നിലായി ആത്മാവിന്നുള്ളിലെ, സ്‌നേഹാഗ്നി ജ്വാലയായ് എന്നുള്ളില്‍ വാഴുവാന്‍ വന്നീടണേ ആത്മാവിന്നുള്ളിലെ, സ്‌നേഹാഗ്നി ജ്വാലയായ് എന്നുള്ളില്‍ വാഴുവാന്‍ വന്നീടണേ ആദ്യമായ് നിന്നെ, കൈക്കൊണ്ട നാളില്‍ അറിയാതെ നിന്‍ രൂപം, എന്നിലായി അപ്പമായെന്നില്‍, ആത്മീയ ഭോജ്യമായ് ആത്മാവിന്‍ ക്ഷീണമകറ്റീടുന്നു അപ്പമായെന്നില്‍, ആത്മീയ ഭോജ്യമായ് ആത്മാവിന്‍ ക്ഷീണമകറ്റീടുന്നു ആയിരം തിരികള്‍, ആത്മാവില്‍ തെളിയിച്ചു നിന്നെ കൈക്കൊള്ളാന്‍ വന്നിതാ ഞാന്‍ ആയിരം തിരികള്‍, ആത്മാവില്‍ തെളിയിച്ചു നിന്നെ കൈക്കൊള്ളാന്‍ വന്നിതാ ഞാന്‍ ആദ്യമായ് നിന്നെ, കൈക്കൊണ്ട നാളില്‍ അറിയാതെ നിന്‍ രൂപം, എന്നിലായി ആദ്യമായ് നിന്നെ, കൈക്കൊണ്ട നാളില്‍ അറിയാതെ നിന്‍ രൂപം, എന്നിലായി ആത്മാവിന്നുള്ളിലെ, സ്‌നേഹാഗ്നി ജ്വാലയായ് എന്നുള്ളില്‍ വാഴുവാന്‍ വന്നീടണേ ആത്മാവിന്നുള്ളിലെ, സ്‌നേഹാഗ്നി ജ്വാലയായ് എന്നുള്ളില്‍ വാഴുവാന്‍ വന്നീടണേ ആദ്യമായ് നിന്നെ, കൈക്കൊണ്ട നാളില്‍ അറിയാതെ നിന്‍ രൂപം, എന്നിലായി രക്തമായെന്നില്‍, വീഞ്ഞിന്‍ രൂപമായ് ആത്മാവിന്‍ ദാഹമകറ്റീടുന്നു രക്തമായെന്നില്‍, വീഞ്ഞിന്‍ രൂപമായ് ആത്മാവിന്‍ ദാഹമകറ്റീടുന്നു ഹൃദയമാം കോവിലില്‍, നിനക്കായ് എന്നും ഞാന്‍ ആരാധനാ ഗീതം ആലപിക്കാം ഹൃദയമാം കോവിലില്‍, നിനക്കായ് എന്നും ഞാന്‍ ആരാധനാ ഗീതം ആലപിക്കാം ആദ്യമായ് നിന്നെ, കൈക്കൊണ്ട നാളില്‍ അറിയാതെ നിന്‍ രൂപം, എന്നിലായി ആദ്യമായ് നിന്നെ, കൈക്കൊണ്ട നാളില്‍ അറിയാതെ നിന്‍ രൂപം, എന്നിലായി ആത്മാവിന്നുള്ളിലെ, സ്‌നേഹാഗ്നി ജ്വാലയായ് എന്നുള്ളില്‍ വാഴുവാന്‍ വന്നീടണേ ആത്മാവിന്നുള്ളിലെ, സ്‌നേഹാഗ്നി ജ്വാലയായ് എന്നുള്ളില്‍ വാഴുവാന്‍ വന്നീടണേ ആദ്യമായ് നിന്നെ, കൈക്കൊണ്ട നാളില്‍ അറിയാതെ നിന്‍ രൂപം, എന്നിലായി
Romanised English lyrics
Aadhyamayi Ninne Kaikkonda Naalil Ariyaathe Nin Roopam, Ennilaayi Aadhyamayi Ninne Kaikkonda Naalil Ariyaathe Nin Roopam, Ennilaayi Aathmavinnullile, Snehaagni Jwalayaai Ennullil Vaazhuvaan Vannidane Aathmavinnullile, Snehaagni Jwalayaai Ennullil Vaazhuvaan Vannidane Aadhyamayi Ninne Kaikonda Nalil Ariyathe Nin Roopam, Ennilayi Appamai Ennil, Aathmeeya Bhojyamaai Athmavin Ksheenam Akatteedunnu Appamai Ennil, Aathmeeya Bhojyamaai Athmavin Ksheenam Akatteedunnu Aayiram Thirikal, Aathmavil Theliyichu Ninne Kaikkollan Vannitha Njan Aayiram Thirikal, Aathmavil Theliyichu Ninne Kaikkollan Vannitha Njan Aadhyamayi Ninne, Kaikonda Nalil Ariyathe Nin Roopam, Ennilayi Aadhyamayi Ninne, Kaikonda Nalil Ariyathe Nin Roopam, Ennilayi Aathmavinnullile, Snehaagni Jwalayaai Ennullil Vaazhuvaan Vannidane Aathmavinnullile, Snehaagni Jwalayaai Ennullil Vaazhuvaan Vannidane Aadhyamaai Ninne, Kaikonda Nalil Ariyathe Nin Roopam, Ennilayi Rakthamaai Ennil, Veenjin Roopamaai Aathmavin Dhaaham Akatteedunnu Rakthamaai Ennil, Veenjin Roopamaai Aathmavin Dhaaham Akatteedunnu Hrudhayamaam Kovilil, Ninakkai Ennum Njan Aaradhana Geetham Aalapikkaam Hrudhayamaam Kovilil, Ninakkai Ennum Njan Aaradhana Geetham Aalapikkaam Aadhyamayi Ninne Kaikkonda Naalil Ariyaathe Nin Roopam, Ennilaayi Aadhyamayi Ninne Kaikkonda Naalil Ariyaathe Nin Roopam, Ennilaayi Aathmavinnullile, Snehaagni Jwalayaai Ennullil Vaazhuvaan Vannidane Aathmavinnullile, Snehaagni Jwalayaai Ennullil Vaazhuvaan Vannidane Aadhyamayi Ninne Kaikonda Nalil Ariyathe Nin Roopam, Ennilayi
Open in app · save or share