OsannaOpen app

ആദ്യമായ് പ്രാണനില്‍

മലയാളം#616

Aadhyamaai Praananil

Original lyrics

ആദ്യമായ് പ്രാണനില്‍ ആത്മനാഥാ നിന്നെ കണ്ടു… ശ്രീയേഴും രൂപമായ്‌ ഓസ്‌തിയായ് നീ ഉള്ളില്‍ വന്നു… മിഴിയഴകായ് നീ മണ്ണില്‍ വരമഴയായ് നീ വിണ്ണില്‍ അമ്മയായ്… അന്നമായ്‌… കൂടെ വാഴും സ്‌നേഹ നിറവേ കാവലേ… ആദ്യമായ് പ്രാണനില്‍ ആത്മനാഥാ നിന്നെ കണ്ടു… ശ്രീയേഴും രൂപമായ്‌ ഓസ്‌തിയായ് നീ ഉള്ളില്‍ വന്നു… ഓരോ രാവും, ഓരോ നോവും, ഒരായിരം ദാനങ്ങളും ഈശോയെ നിന്‍, തോരാ സ്‌നേഹം ക്രൂശില്‍ വാഴും കാരുണ്യമേ ഓരോ രാവും, ഓരോ നോവും, ഒരായിരം ദാനങ്ങളും ഈശോയെ നിന്‍, തോരാ സ്‌നേഹം ക്രൂശില്‍ വാഴും കാരുണ്യമേ കാരുണ്യമേ….. ഈശോ നാഥാ… ഈശോ നാഥാ… ഈശോ നാഥാ… ഈശോ നാഥാ… ഈശോ നാഥാ… ഈശോ നാഥാ… ഈശോ നാഥാ… ഈശോ നാഥാ… മെയ്യില്‍, തിരുമെയ്യില്‍, നിറനോവില്‍ പുതുസ്‌നേഹ നാളമേ… നെഞ്ചില്‍, ഇടനെഞ്ചില്‍, ശ്രീകോവില്‍ തവഗേഹമാക്കീടാം ഈശോ…. ഈശോ….. ഈ ജന്മവും, ഈ ജീവനും നിന്റെ സ്വന്തമീശോയെ ഓരോ രാവും, ഓരോ നോവും, ഒരായിരം ദാനങ്ങളും ഈശോയെ നിന്‍, തോരാ സ്‌നേഹം ക്രൂശില്‍ വാഴും കാരുണ്യമേ ഓരോ രാവും, ഓരോ നോവും, ഒരായിരം ദാനങ്ങളും ഈശോയെ നിന്‍, തോരാ സ്‌നേഹം ക്രൂശില്‍ വാഴും കാരുണ്യമേ നോവില്‍, മിഴിനീരില്‍, നിഴലായി എന്‍ പ്രാണനാഥനായ് നാവില്‍, നറുസ്‌നേഹം, നിറവായി പുതുജീവനേകി നീ ഈശോ…. ഈശോ….. തവജീവനില്‍ ഒന്നാകുവാന്‍, നോമ്പുനോറ്റു കാത്തീടാം ഓരോ രാവും, ഓരോ നോവും, ഒരായിരം ദാനങ്ങളും ഈശോയെ നിന്‍, തോരാ സ്‌നേഹം ക്രൂശില്‍ വാഴും കാരുണ്യമേ ഓരോ രാവും, ഓരോ നോവും, ഒരായിരം ദാനങ്ങളും ഈശോയെ നിന്‍, തോരാ സ്‌നേഹം ക്രൂശില്‍ വാഴും കാരുണ്യമേ കാരുണ്യമേ….. ഈശോ നാഥാ… ഈശോ നാഥാ… ഈശോ നാഥാ… ഈശോ നാഥാ… ഈശോ നാഥാ… ഈശോ നാഥാ… ഈശോ നാഥാ… ഈശോ നാഥാ… ഈശോ നാഥാ… ഈശോ നാഥാ… ഈശോ നാഥാ… ഈശോ നാഥാ… ഈശോ നാഥാ… ഈശോ നാഥാ… ഈശോ നാഥാ… ഈശോ നാഥാ…
Romanised English lyrics
Aadhyamaai Praananil Aathma Naadha Ninne Kandu... Shreeyezhum Roopamaai Osthiyaai Nee Ullil Vannu... Mizhiyazhakaai Nee Mannil Varamazhayaai Nee Vinnil Ammayaai... Annamaai... Koode Vaazhum Sneha Nirave Kaavale... Aadhyamaai Praananil Aathma Naadha Ninne Kandu Shreeyezhum Roopamaai Osthiyaai Nee Ullil Vannu Oro Raavum Oro Novum Orayiram Dhanangalum Eeshoye Nin Thora Sneham Krooshil Vaazhum Karunyame Oro Raavum Oro Novum Orayiram Dhanangalum Eeshoye Nin Thora Sneham Krooshil Vaazhum Karunyame Karunyame.... Eesho Nadha... Eesho Nadha... Eesho Nadha... Eesho Nadha... Eesho Nadha... Eesho Nadha... Eesho Nadha... Eesho Nadha... Meyyil, Thiru Meyyil Nira Novil Puthu Sneha Naalame Nenchil, Idanenchil, Shree Kovil Thavagehamakkeedaam Eesho... Eesho... Ee Janmavum, Ee Jeevanum Ninte Swanthameeshoye Oro Raavum Oro Novum Orayiram Dhanangalum Eeshoye Nin Thora Sneham Krooshil Vaazhum Karunyame Oro Raavum Oro Novum Orayiram Dhanangalum Eeshoye Nin Thora Sneham Krooshil Vaazhum Karunyame Novil, Mizhineeril, Nizhalaayi En Praana Nadhanaai Naavil, Naru Sneham, Niravaayi Puthu Jeevaneki Nee Eesho... Eesho... Thava Jeevanil Onnakuvaan, Nombunottu Katheedaam Oro Ravum Oro Novum Orayiram Dhanangalum Eeshoye Nin Thora Sneham Krooshil Vaazhum Karunyame Oro Ravum Oro Novum Orayiram Dhanangalum Eeshoye Nin Thora Sneham Krooshil Vaazhum Karunyame Karunyame.... Eesho Nadha... Eesho Nadha... Eesho Nadha... Eesho Nadha... Eesho Nadha... Eesho Nadha... Eesho Nadha... Eesho Nadha... Eesho Nadha... Eesho Nadha... Eesho Nadha... Eesho Nadha... Eesho Nadha... Eesho Nadha... Eesho Nadha... Eesho Nadha...
Open in app · save or share