OsannaOpen app

ആദ്യമായിന്നെന്റെയുള്ളില്‍, ഈശോ വന്നല്ലോ

മലയാളം#617

Aadhyamaayinnenteyullil, Eesho Vannallo

Original lyrics

ആദ്യമായിന്നെന്റെയുള്ളില്‍, ഈശോ വന്നല്ലോ ഈശോ വന്നല്ലോ.. ഈശോ വന്നല്ലോ.. ആയിരമായിരമാനന്ദ ഗീതം, ആര്‍ദ്രമായ് പാടുന്നു ഞങ്ങള്‍ ആത്മാവാല്‍ പാടുന്നു.. ഒന്നായി പാടുന്നു.. ആദ്യമായിന്നെന്റെയുള്ളില്‍, ഈശോ വന്നല്ലോ ഈശോ വന്നല്ലോ.. ഈശോ വന്നല്ലോ.. ഓര്‍ശലേമിന്‍ വീഥികളന്നു ഓശാന ഗീതം മീട്ടിയ പോല്‍ കൈകളിലന്നു ഒലിവിന്‍ ചില്ലകള്‍ താളം തുള്ളിയ പോല്‍ ഓര്‍ശലേമിന്‍ വീഥികളന്നു ഓശാന ഗീതം മീട്ടിയ പോല്‍ കൈകളിലന്നു ഒലിവിന്‍ ചില്ലകള്‍ താളം തുള്ളിയ പോല്‍ ഇന്നിതാ ഞങ്ങള്‍, കുഞ്ഞിളം കൈയ്യാല്‍ താളം പിടിക്കുന്നു ഹൃദയ തംബുരു മീട്ടി ഞങ്ങള്‍ നാവാല്‍ പാടുന്നു.. നാവാല്‍ പാടുന്നു.. ദിവ്യകാരുണ്യ നാഥാ നിന്‍, കുഞ്ഞു മക്കളിതാ നിന്റെതായി എന്നും വാഴാന്‍, ആശിച്ചീടുന്നു ഒരുനാളും നിന്നില്‍ നിന്നും, മാറ്റീടല്ലേ മാറിയാല്‍ നീ എന്നുമെന്നെ, തേടി വന്നിടണേ ഓര്‍മ വച്ച നാള്‍ മുതല്‍ ഓമനിച്ചു നിന്നെ ഞാന്‍ കണ്ടു നിന്നു അന്നു ഞാന്‍ നിന്നെ അന്യര്‍ കൈകളില്‍ ഓര്‍മ വച്ച നാള്‍ മുതല്‍ ഓമനിച്ചു നിന്നെ ഞാന്‍ കണ്ടു നിന്നു അന്നു ഞാന്‍ നിന്നെ അന്യര്‍ കൈകളില്‍ ഇന്നു ഞാനും കാണുന്നു നിന്നെ എന്റെ കൈകളില്‍ എന്റെയുള്ളിലിന്നു നീ എന്റെതായ് വന്നല്ലോ.. എന്റെതായ് വന്നല്ലോ… ദിവ്യകാരുണ്യ നാഥാ നിന്‍, കുഞ്ഞു മക്കളിതാ നിന്റെതായി എന്നും വാഴാന്‍, ആശിച്ചീടുന്നു ഒരുനാളും നിന്നില്‍ നിന്നും, മാറ്റീടല്ലേ മാറിയാല്‍ നീ എന്നുമെന്നെ, തേടി വന്നിടണേ ആദ്യമായിന്നെന്റെയുള്ളില്‍, ഈശോ വന്നല്ലോ ഈശോ വന്നല്ലോ.. ഈശോ വന്നല്ലോ.. ആയിരമായിരമാനന്ദ ഗീതം, ആര്‍ദ്രമായ് പാടുന്നു ഞങ്ങള്‍ ആത്മാവാല്‍ പാടുന്നു.. ഒന്നായി പാടുന്നു.. ആദ്യമായിന്നെന്റെയുള്ളില്‍, ഈശോ വന്നല്ലോ ഈശോ വന്നല്ലോ.. ഈശോ വന്നല്ലോ..
Romanised English lyrics
Aadhyamaayinnenteyullil, Eesho Vannallo Eesho Vannallo.. Eesho Vannallo.. Aayiramaayiram Aanandha Geetham, Aardhramaai Paadunnu Njangal Aathmaavaal Paadunnu.. Onnaayi Paadunnu.. Aadhyamaayinnenteyullil, Eesho Vannallo Eesho Vannallo.. Eesho Vannallo.. Orshalemin Veedhikalannu Oshaana Geetham Meettiya Pol Kaikalilannu Olivin Chillakal Thaalam Thulliya Pol Orshalemin Veedhikalannu Oshaana Geetham Meettiya Pol Kaikalilannu Olivin Chillakal Thaalam Thulliya Pol Innithaa Njangal, Kunjilam Kaiyyaal Thaalam Pidikkunnu Hrudhaya Thamburu Meetti Njangal Naavaal Paadunnu.. Naavaal Paadunnu.. Divya Karunya Nadha Nin, Kunju Makkalithaa Nintethaayi Ennum Vaazhaan, Aashicheedunnu Orunaalum Ninnil Ninnum, Maatteedalle Maariyaal Nee Ennumenne, Thedi Vannidane Orma Vacha Naal Muthal Omanichu Ninne Njan Kandu Ninnu Annu Njan Ninne Anyar Kaikalil Orma Vacha Naal Muthal Omanichu Ninne Njan Kandu Ninnu Annu Njan Ninne Anyar Kaikalil Innu Njanum Kaanunnu Ninne Ente Kaikalil Enteyullilinnu Nee Entethaai Vannallo.. Entethaai Vannallo… Divyakarunya Nadha Nin, Kunju Makkalithaa Nintethayi Ennum Vazhaan, Aashichidunnu Oru Naalum Ninnil Ninnum, Maatteedalle Mariyaal Nee Ennumenne, Thedi Vannidane Aadhyamaayinnenteyullil, Eesho Vannallo Eesho Vannallo.. Eesho Vannallo.. Aayiramayiram Aanandha Geetham, Aardhramaai Paadunnu Njangal Aathmavaal Paadunnu.. Onnayi Padunnu.. Aadhyamaayinnenteyullil, Eesho Vannallo Eesho Vannallo.. Eesho Vannallo..
Open in app · save or share