OsannaOpen app

ആദ്യത്തെ രക്തസാക്ഷിയാം അമ്മ

മലയാളം#619

Aadhyathe Rakthasaakshiyaam Amma

Original lyrics

ആദ്യത്തെ രക്തസാക്ഷിയാം അമ്മ യേശുവിനായ് തന്‍, രക്തവും മാംസവും നല്‍കിയ സഹരക്ഷകയാം അമ്മ… എന്നുടെ അമ്മ… സഭയുടെ അമ്മ… ആദ്യത്തെ രക്തസാക്ഷിയാം അമ്മ യേശുവിനായ് തന്‍, രക്തവും മാംസവും നല്‍കിയ സഹരക്ഷകയാം അമ്മ… എന്നുടെ അമ്മ… സഭയുടെ അമ്മ… കുരിശില്‍.. തന്‍ സുതന്‍, ജീവന്‍ വെടിഞ്ഞന്ന് നട്ടുച്ചയ്‌ക്ക് സൂര്യനിരുണ്ടു കുരിശില്‍.. തന്‍ സുതന്‍, ജീവന്‍ വെടിഞ്ഞന്ന് നട്ടുച്ചയ്‌ക്ക് സൂര്യനിരുണ്ടു പാറ പിളര്‍ന്നു, ഭൂമി കുലുങ്ങി കുലുങ്ങാതെ അമ്മയിതാ സുതനോടൊപ്പം ആദ്യത്തെ രക്തസാക്ഷിയാം അമ്മ യേശുവിനായ് തന്‍, രക്തവും മാംസവും നല്‍കിയ സഹരക്ഷകയാം അമ്മ… എന്നുടെ അമ്മ… സഭയുടെ അമ്മ… ശിഷ്യഗണത്തെ, ഒരുക്കിയ അമ്മേ ഞങ്ങള്‍ക്കായ് നിത്യം, പ്രാര്‍ത്ഥിക്കണമേ ശിഷ്യഗണത്തെ, ഒരുക്കിയ അമ്മേ ഞങ്ങള്‍ക്കായ് നിത്യം, പ്രാര്‍ത്ഥിക്കണമേ പാവന റൂഹായാല്‍, പൂരിതരായിവര്‍ ധരയാകെ സുവിശേഷം അറിയിക്കാനായ് ആദ്യത്തെ രക്തസാക്ഷിയാം അമ്മ യേശുവിനായ് തന്‍, രക്തവും മാംസവും നല്‍കിയ സഹരക്ഷകയാം അമ്മ… എന്നുടെ അമ്മ… സഭയുടെ അമ്മ…
Romanised English lyrics
Aadhyathe Rakthasaakshiyaam Amma Yeshuvinaai Than, Rakthavum Maamsavum Nalkiya Saharakshakayaam Amma... Ennude Amma... Sabhayude Amma... Aadhyathe Rakthasaakshiyaam Amma Yeshuvinaai Than, Rekthavum Maamsavum Nalkiya Saharakshakayaam Amma... Ennude Amma... Sabhayude Amma... Kurishil.. Than Suthan, Jeevan Vedinjannu Nattuchaikku Sooryanirundu Kurishil.. Than Suthan, Jeevan Vedinjannu Nattuchaikku Sooryanirundu Paara Pilarnnu, Bhoomi Kulungi Kulungaathe Ammayithaa Suthanodoppam Aadyathe Rakthasaakshiyaam Amma Yeshuvinaai Than, Rakthavum Maamsavum Nalkiya Saharekshakayaam Amma... Ennude Amma... Sabhayude Amma... Shishyaganathe, Orukkiya Amme Njangalkkaai Nithyam, Praarthikkaname Shishyaganathe, Orukkiya Amme Njangalkkaai Nithyam, Praarthikkaname Paavana Roohaayaal, Pooritharaayivar Dharayaake Suvishesham Ariyikkaanaai Aadhyathe Rakthasaakshiyaam Amma Yeshuvinaai Than, Rakthavum Maamsavum Nalkiya Saharakshakayaam Amma... Ennude Amma... Sabhayude Amma...
Open in app · save or share