ആദ്യത്തെ സക്രാരിയമ്മേ
Aadhyathe Sakraariyamme
Original lyrics
ആവേ മരിയ, ആവേ മരിയ
ആവേ മരിയ, ആവേ മരിയ
ആവേ മരിയ, ആവേ മരിയ
ആവേ മരിയ, ആവേ മരിയ
ആദ്യത്തെ സക്രാരിയമ്മേ
നന്മ നിറഞ്ഞവളെ
ദൈവത്തിന്‍ പ്രിയപുത്രി അമ്മേ
പ്രാര്‍ത്ഥിച്ചീടണമേ
ആദ്യത്തെ സക്രാരിയമ്മേ
നന്മ നിറഞ്ഞവളെ
ദൈവത്തിന്‍ പ്രിയപുത്രി അമ്മേ
പ്രാര്‍ത്ഥിച്ചീടണമേ
കൃപ തന്‍ നിറകുടമേ
ശരണം തേടുന്നു
അഭയം തേടും ഞങ്ങളെ നീ
അലിവായ് കാക്കണമേ
കൃപ തന്‍ നിറകുടമേ
ശരണം തേടുന്നു
അഭയം തേടും ഞങ്ങളെ നീ
അലിവായ് കാക്കണമേ
ആവേ മരിയ, ആവേ മരിയ
ആവേ മരിയ, ആവേ മരിയ
ആവേ മരിയ, ആവേ മരിയ
ആവേ മരിയ, ആവേ മരിയ
ലോകത്തിന്‍ പാപം പോക്കും
ദൈവത്തിന്‍ കുഞ്ഞാടിനെ
ലോകത്തിനു നല്‍കാന്‍
സ്വര്‍ഗ്ഗ നിയോഗം ചെയ്‌തവളെ
ലോകത്തിന്‍ പാപം പോക്കും
ദൈവത്തിന്‍ കുഞ്ഞാടിനെ
ലോകത്തിനു നല്‍കാന്‍
സ്വര്‍ഗ്ഗ നിയോഗം ചെയ്‌തവളെ
സ്‌ത്രീകളില്‍ അനുഗ്രഹീത
നീയല്ലോ മാതാവേ
പാപിക്കെന്നും അഭയം നിന്നുടെ
തിരുസന്നിധിയല്ലോ
സ്‌ത്രീകളില്‍ അനുഗ്രഹീത
നീയല്ലോ മാതാവേ
പാപിക്കെന്നും അഭയം നിന്നുടെ
തിരുസന്നിധിയല്ലോ
ആവേ മരിയ, ആവേ മരിയ
ആവേ മരിയ, ആവേ മരിയ
ആവേ മരിയ, ആവേ മരിയ
ആവേ മരിയ, ആവേ മരിയ
മര്‍ക്കോസിന്‍ മാളികയില്‍
നീയന്നൊരു പ്രാര്‍ത്ഥനയായ്
പെന്തക്കുസ്‌താ നാളിലോ
ആദിമസഭ തന്‍ നായികയായ്
മര്‍ക്കോസിന്‍ മാളികയില്‍
നീയന്നൊരു പ്രാര്‍ത്ഥനയായ്
പെന്തക്കുസ്‌താ നാളിലോ
ആദിമസഭ തന്‍ നായികയായ്
എന്നാത്മാവിന്‍ രക്ഷയ്‌ക്കായ്
ജപമാലയേകി നീ
എന്നെ നിന്നുടെ ഈശോയാക്കി
മാറ്റീടണമമ്മേ
എന്നാത്മാവിന്‍ രക്ഷയ്‌ക്കായ്
ജപമാലയേകി നീ
എന്നെ നിന്നുടെ ഈശോയാക്കി
മാറ്റീടണമമ്മേ
ആദ്യത്തെ സക്രാരിയമ്മേ
നന്മ നിറഞ്ഞവളെ
ദൈവത്തിന്‍ പ്രിയപുത്രി അമ്മേ
പ്രാര്‍ത്ഥിച്ചീടണമേ
ആദ്യത്തെ സക്രാരിയമ്മേ
നന്മ നിറഞ്ഞവളെ
ദൈവത്തിന്‍ പ്രിയപുത്രി അമ്മേ
പ്രാര്‍ത്ഥിച്ചീടണമേ
കൃപ തന്‍ നിറകുടമേ
ശരണം തേടുന്നു
അഭയം തേടും ഞങ്ങളെ നീ
അലിവായ് കാക്കണമേ
കൃപ തന്‍ നിറകുടമേ
ശരണം തേടുന്നു
അഭയം തേടും ഞങ്ങളെ നീ
അലിവായ് കാക്കണമേ
ആവേ മരിയ, ആവേ മരിയ
ആവേ മരിയ, ആവേ മരിയ
ആവേ മരിയ, ആവേ മരിയ
ആവേ മരിയ, ആവേ മരിയ
Romanised English lyrics
Aave Mariya, Aave Mariya
Aave Mariya, Aave Mariya
Aave Mariya, Aave Mariya
Aave Mariya, Aave Mariya
Aadhyathe Sakraariyamme
Nanma Niranjavale
Daivathin Priyaputhri Amme
Prarthicheedaname
Aadhyathe Sakraariyamme
Nanma Niranjavale
Daivathin Priyaputhri Amme
Praarthichidaname
Krupa Than Nirakudame
Sharanam Thedunnu
Abhayam Thedum Njangale Nee
Alivaai Kaakkaname
Krupa Than Nirakudame
Sharanam Thedunnu
Abhayam Thedum Njangale Nee
Alivaai Kaakkaname
Aave Mariya, Aave Mariya
Aave Mariya, Aave Mariya
Aave Mariya, Aave Mariya
Aave Mariya, Aave Mariya
Lokathin Paapam Pokkum
Daivathin Kunjaadine
Lokathinu Nalkaan
Swargga Niyogam Cheythavale
Lokathin Paapam Pokkum
Daivathin Kunjaadine
Lokathinu Nalkaan
Swargga Niyogam Cheythavale
Sthreekalil Anugraheetha
Neeyallo Maathaave
Paapikkennum Abhayam Ninnude
Thirusannidhiyallo
Sthreekalil Anugraheetha
Neeyallo Maathaave
Paapikkennum Abhayam Ninnude
Thirusannidhiyallo
Aave Mariya, Aave Mariya
Aave Mariya, Aave Mariya
Aave Mariya, Aave Mariya
Aave Mariya, Aave Mariya
Markkosin Maalikayil
Neeyannoru Praarthanayaai
Penthakkusthaa Naalilo
Aadhimasabha Than Naayikayaai
Markkosin Maalikayil
Neeyannoru Praarthanayaai
Penthakkusthaa Naalilo
Aadhimasabha Than Naayikayaai
Ennaathmaavin Rakshaikkaai
Japamaalayeki Nee
Enne Ninnude Eeshoyaakki
Maatteedanamamme
Ennaathmaavin Rakshaikkaai
Japamaalayeki Nee
Enne Ninnude Eeshoyaakki
Maatteedanamamme
Aadhyathe Sakraariyamme
Nanma Niranjavale
Daivathin Priyaputhri Amme
Prarthicheedaname
Aadhyathe Sakraariyamme
Nanma Niranjavale
Daivathin Priya Puthri Amme
Praarthichidaname
Kripa Than Nirakudame
Sharanam Thedunnu
Abhayam Thedum Njangale Nee
Alivaai Kaakkaname
Kripa Than Nirakudame
Sharanam Thedunnu
Abhayam Thedum Njangale Nee
Alivaai Kaakkaname
Aave Mariya, Aave Mariya
Aave Mariya, Aave Mariya
Aave Mariya, Aave Mariya
Aave Mariya, Aave Mariya