ആടുകള്‍ നൂറുള്ളോരാട്ടിടയന്‍
Aadukal Noorulloraattidayan
Original lyrics
ആടുകള്‍ നൂറുള്ളോരാട്ടിടയന്‍
കാടുകള്‍ വീടാക്കുമാട്ടിടയന്‍
മേച്ചില്‍പ്പുറം വിട്ടിട്ടാലയില്‍ വന്നപ്പോള്‍
കണ്ടില്ലൊരാടിനെ ആ രാവില്‍
ആടുകള്‍ നൂറുള്ളോരാട്ടിടയന്‍
കാടുകള്‍ വീടാക്കുമാട്ടിടയന്‍
മേച്ചില്‍പ്പുറം വിട്ടിട്ടാലയില്‍ വന്നപ്പോള്‍
കണ്ടില്ലൊരാടിനെ ആ രാവില്‍
നെഞ്ചു നുറുങ്ങി കരഞ്ഞു
പാവം കണ്ണു കലങ്ങി തിരഞ്ഞു
നെഞ്ചു നുറുങ്ങി കരഞ്ഞു
പാവം കണ്ണു കലങ്ങി തിരഞ്ഞു
കയ്യില്‍ മെഴുകു വിളക്കുവുമായി
കുന്നും പുറങ്ങളിലൂടെ
കുഞ്ഞേ.. കുഞ്ഞേ..
എന്നു വിളിച്ചു നടന്നു
ആടുകള്‍ നൂറുള്ളോരാട്ടിടയന്‍
കാടുകള്‍ വീടാക്കുമാട്ടിടയന്‍
മേച്ചില്‍പ്പുറം വിട്ടിട്ടാലയില്‍ വന്നപ്പോള്‍
കണ്ടില്ലൊരാടിനെ ആ രാവില്‍
കൂരിരുള്‍ താഴ്‌വരയൊന്നില്‍
പിന്നെ കുഞ്ഞാടിരുന്നതു കണ്ടു
കൂരിരുള്‍ താഴ്‌വരയൊന്നില്‍
പിന്നെ കുഞ്ഞാടിരുന്നതു കണ്ടു
കോരിയെടുത്തു തന്നാടിനെ പൂപോലെ
നെഞ്ചോട് ചേര്‍ത്തയാള്‍ നിന്നു
ആടുകള്‍ നൂറുള്ളോരാട്ടിടയന്‍
കാടുകള്‍ വീടാക്കുമാട്ടിടയന്‍
മേച്ചില്‍പ്പുറം വിട്ടിട്ടാലയില്‍ വന്നപ്പോള്‍
കണ്ടില്ലൊരാടിനെ ആ രാവില്‍
Romanised English lyrics
Aadukal Noorulloraattidayan
Kaadukal Veedaakkum Aattidayan
Mechilppuram Vittittaalayil Vannappol
Kandilloraadine Aa Raavil
Aadukal Noorulloraattidayan
Kaadukal Veedaakkum Aattidayan
Mechilppuram Vittittaalayil Vannappol
Kandilloraadine Aa Raavil
Nenchu Nurungi Karanju
Paavam Kannu Kalangi Thiranju
Nenchu Nurungi Karanju
Paavam Kannu Kalangi Thiranju
Kayyil Mezhuku Vilakkuvumaayi
Kunnum Purangaliloode
Kunje.. Kunje..
Ennu Vilichu Nadannu
Aadukal Noorulloraattidayan
Kadukal Veedaakkum Aattidayan
Mechilppuram Vittittaalayil Vannappol
Kandilloradine Aa Raavil
Koorirul Thaazhvara Onnil
Pinne Kunjaadirunnathu Kandu
Koorirul Thaazhvara Onnil
Pinne Kunjaadirunnathu Kandu
Koriyeduthu Thannaadine Poopole
Nenchodu Cherthayaal Ninnu
Aadukal Noorulloraattidayan
Kadukal Veedaakkum Aattidayan
Mechilppuram Vittittaalayil Vannappol
Kandilloradine Aa Raavil