OsannaOpen app

ആടുകള്‍ക്കുവേണ്ടി ജീവനെ വെടിഞ്ഞതാം

മലയാളം#622

Aadukalkkuvendi Jeevane Vedinjathaam

Original lyrics

ആടുകള്‍ക്കുവേണ്ടി ജീവനെ വെടിഞ്ഞതാം ദേവാട്ടിന്‍ കുട്ടിയേ, നിനക്കനന്ത വന്ദനം ദേവാട്ടിന്‍ കുട്ടിയേ, നിനക്കനന്ത വന്ദനം കാടു നീളെ ഓടി ആടലോടുഴന്നീടും കുഞ്ഞാടുകള്‍ക്കഭയമാം നിന്‍, പാദം വന്ദനം കുഞ്ഞാടുകള്‍ക്കഭയമാം നിന്‍, പാദം വന്ദനം ഭീതി പോക്കി ആടുകള്‍ക്കു മുന്‍ നടന്നു നീ സംപ്രീതിയായ് നടത്തിടും, കൃപയ്‌ക്കു വന്ദനം സംപ്രീതിയായ് നടത്തിടും, കൃപയ്‌ക്കു വന്ദനം പച്ച മേച്ചിലും പ്രശാന്തതോയവും സദാ നീ വീഴ്‌ച്ചയെന്നിയെ, തരുന്നതോര്‍ത്തു വന്ദനം നീ വീഴ്‌ച്ചയെന്നിയെ, തരുന്നതോര്‍ത്തു വന്ദനം താത പുത്രനാത്മനാം, ത്രിയേക ദൈവമേ സര്‍വ്വാത്മനാ നിനക്കനന്ത, കീര്‍ത്തനം സദാ സര്‍വ്വാത്മനാ നിനക്കനന്ത, കീര്‍ത്തനം സദാ
Romanised English lyrics
Aadukalkkuvendi Jeevane Vedinjathaam Dhevaattin Kuttiye, Ninakkanantha Vandhanam Dhevaattin Kuttiye, Ninakkanantha Vandhanam Kaadu Neele Odi Aadaloduzhanneedum Kunjaadukalkkabhayamaam Nin, Paadham Vandhanam Kunjaadukalkkabhayamaam Nin, Paadham Vandhanam Bheethi Pokki Aadukalkku Mun Nadannu Nee Sampreethiyaai Nadathidum, Krupaikku Vandhanam Sampreethiyaai Nadathidum, Krupaikku Vandhanam Pacha Mechilum Prashaanthathoyavum Sadhaa Nee Veezhchayenniye, Tharunnathorthu Vandhanam Nee Veezhchayenniye, Tharunnathorthu Vandhanam Thaatha Puthranaathmanaam, Thriyekka Daivame Sarvvaathmanaa Ninakkanantha, Keerthanam Sadhaa Sarvvaathmanaa Ninakkanantha, Keerthanam Sadhaa
Open in app · save or share