OsannaOpen app

ആഗതമാകും, അനുദിനവും

മലയാളം#623

Aagathamaakum, Anudhinavum

Original lyrics

ആഗതമാകും, അനുദിനവും ഇതു സ്വീകാര്യമായ സമയം സാദരമേകും ഈ ബലിയില്‍ പാവനമാകും, ഈ വഴിയില്‍ കര്‍ത്താവേ വേഗം, നീ വരണേ ആഗതമാകും, അനുദിനവും ഇതു സ്വീകാര്യമായ സമയം സാദരമേകും ഈ ബലിയില്‍ പാവനമാകും, ഈ വഴിയില്‍ കര്‍ത്താവേ വേഗം, നീ വരണേ ഞങ്ങള്‍ അര്‍പ്പിക്കും ആത്മബലി ഒന്നായ് അര്‍പ്പിക്കും ദിവ്യബലി ഞങ്ങള്‍ അര്‍പ്പിക്കും ആത്മബലി ഒന്നായ് അര്‍പ്പിക്കും ദിവ്യബലി ആലയ നടയില്‍ നിന്നിടുമ്പോള്‍ അവികല സ്‌നേഹമതോര്‍ത്തിടുവിന്‍ ആലയ നടയില്‍ നിന്നിടുമ്പോള്‍ അവികല സ്‌നേഹമതോര്‍ത്തിടുവിന്‍ അകമേ നിറവാര്‍ന്ന, നന്ദിയോടെ അര്‍പ്പിക്കാന്‍ അണയു, പ്രിയ ജനമേ ഞങ്ങള്‍ അര്‍പ്പിക്കും ആത്മബലി ഒന്നായ് അര്‍പ്പിക്കും ദിവ്യബലി ഞങ്ങള്‍ അര്‍പ്പിക്കും ആത്മബലി ഒന്നായ് അര്‍പ്പിക്കും ദിവ്യബലി ആദിമ ക്രൈസ്‌തവ ചൈതന്യം ആഴമായ് ഉള്‍ക്കൊണ്ടേകിടുവിന്‍ ആദിമ ക്രൈസ്‌തവ ചൈതന്യം ആഴമായ് ഉള്‍ക്കൊണ്ടേകിടുവിന്‍ ജനമേ തെളിവാര്‍ന്ന, ശുദ്ധ മനസ്സോടെ അപ്പമായ് മാറാം, തിരുബലിയില്‍ ആഗതമാകും, അനുദിനവും ഇതു സ്വീകാര്യമായ സമയം സാദരമേകും ഈ ബലിയില്‍ പാവനമാകും, ഈ വഴിയില്‍ കര്‍ത്താവേ വേഗം, നീ വരണേ ഞങ്ങള്‍ അര്‍പ്പിക്കും ആത്മബലി ഒന്നായ് അര്‍പ്പിക്കും ദിവ്യബലി ഞങ്ങള്‍ അര്‍പ്പിക്കും ആത്മബലി ഒന്നായ് അര്‍പ്പിക്കും ദിവ്യബലി
Romanised English lyrics
Aagathamaakum, Anudhinavum Ithu Sweekaaryamaaya Samayam Saadharamekum Ee Baliyil Paavanamaakum, Ee Vazhiyil Karthave Vegam, Nee Varane Aagathamaakum, Anudhinavum Ithu Sweekaryamaaya Samayam Sadharamekum Ee Baliyil Paavanamakum, Ee Vazhiyil Karthave Vegam, Nee Varane Njangal Arppikkum Aathmabali Onnaai Arppikkum Divyabali Njangal Arppikkum Aathmabali Onnaai Arppikkum Divyabali Aalaya Nadayil Ninnidumbol Avikala Snehamathorthiduvin Aalaya Nadayil Ninnidumbol Avikala Snehamathorthiduvin Akame Niravaarnna, Nandiyode Arppikkaan Anayu, Priya Janame Njangal Arppikkum Aathmabali Onnaai Arppikkum Divyabali Njangal Arppikkum Aathmabali Onnaai Arppikkum Divyabali Aadhima Kraisthava Chaithanyam Aazhamaai Ulkkondekiduvin Aadhima Kraisthava Chaithanyam Aazhamaai Ulkkondekiduvin Janame Thelivaarnna, Shudha Manassode Appamaai Maaraam, Thirubaliyil Aagathamakum, Anudhinavum Ithu Sweekaryamaya Samayam Sadaramekum Ee Baliyil Pavanamaakum, Ee Vazhiyil Karthave Vegam, Nee Varane Njangal Arppikkum Aathmabali Onnaai Arppikkum Divyabali Njangal Arppikkum Aathmabali Onnaai Arppikkum Divyabali
Open in app · save or share