OsannaOpen app

ആകാശദൂതര്‍ പാടി

മലയാളം#626

Aakasha Dhoothar Paadi

Original lyrics

ആകാശദൂതര്‍ പാടി ആശാനാളങ്ങള്‍ മിന്നി ആത്മാവിന്‍ ശ്രീകോവിലൊരുങ്ങി ആരാധ്യനാഥനെ എതിരേല്‍ക്കാന്‍ ആകാശദൂതര്‍ പാടി ആശാനാളങ്ങള്‍ മിന്നി ആത്മാവിന്‍ ശ്രീകോവിലൊരുങ്ങി ആരാധ്യനാഥനെ എതിരേല്‍ക്കാന്‍ വരുവിന്‍… പ്രിയ ജനമേ ആ സ്നേഹവിരുന്നിന്‍ സമയമിതാ വരുവിന്‍… പ്രിയ ജനമേ ആ സ്നേഹവിരുന്നിന്‍ സമയമിതാ രാജാധി രാജനു സ്വാഗതമേകാം വരുവിന്‍ വരുവിന്‍ വരുവിന്‍ ത്യാഗത്തിന്‍… മലര്‍കളും മോക്ഷത്തിന്‍… ദീപവും ആരതി തീര്‍ക്കുമീ വിശുദ്ധ ബലിവേദിയില്‍ ത്യാഗത്തിന്‍… മലര്‍കളും മോക്ഷത്തിന്‍… ദീപവും ആരതി തീര്‍ക്കുമീ വിശുദ്ധ ബലിവേദിയില്‍ മാനസം തേങ്ങുമ്പോള്‍ ശൂന്യതയേറുമ്പോള്‍ പാപമഖിലം.. നീ പൊറുക്കണമേ ഈ ബലിയും, കൈകൊള്ളണേ ആകാശദൂതര്‍ പാടി ആശാനാളങ്ങള്‍ മിന്നി ആത്മാവിന്‍ ശ്രീകോവിലൊരുങ്ങി ആരാധ്യനാഥനെ എതിരേല്‍ക്കാന്‍ വരുവിന്‍… പ്രിയ ജനമേ ആ സ്നേഹവിരുന്നിന്‍ സമയമിതാ വരുവിന്‍… പ്രിയ ജനമേ ആ സ്നേഹവിരുന്നിന്‍ സമയമിതാ രാജാധി രാജനു സ്വാഗതമേകാം വരുവിന്‍ വരുവിന്‍ വരുവിന്‍ പാവന… സ്നേഹമേ പൂജിത… നാമമേ നന്ദി ഞാനേകീടാം ഈ വിശുദ്ധ കുര്‍ബ്ബാനയില്‍ പാവന… സ്നേഹമേ പൂജിത… നാമമേ നന്ദി ഞാനേകീടാം ഈ വിശുദ്ധ കുര്‍ബ്ബാനയില്‍ ജീവിതം പതറുമ്പോള്‍ മിഴികണം നിറയുമ്പോള്‍ താപഹൃദയം… നീ തഴുകണമേ ആത്മാവില്‍ പുനര്‍ജ്ജനിക്കാന്‍ ആകാശദൂതര്‍ പാടി ആശാനാളങ്ങള്‍ മിന്നി ആത്മാവിന്‍ ശ്രീകോവിലൊരുങ്ങി ആരാധ്യനാഥനെ എതിരേല്‍ക്കാന്‍ വരുവിന്‍… പ്രിയ ജനമേ ആ സ്നേഹവിരുന്നിന്‍ സമയമിതാ വരുവിന്‍… പ്രിയ ജനമേ ആ സ്നേഹവിരുന്നിന്‍ സമയമിതാ രാജാധി രാജനു സ്വാഗതമേകാം വരുവിന്‍ വരുവിന്‍ വരുവിന്‍ വരുവിന്‍ വരുവിന്‍ വരുവിന്‍ വരുവിന്‍ വരുവിന്‍ വരുവിന്‍
Romanised English lyrics
Aakasha Dhoothar Paadi Aasha Naalangal Minni Aathmaavin Shreekovil Orungi Aaradhya Nadhane Ethirelkkan Aakasha Dhoothar Paadi Aasha Naalangal Minni Aathmaavin Shreekovil Orungi Aaradhya Nadhane Ethirelkkan Varuvin Priya Janame Aa Sneha Virunnin Samayamithaa Varuvin Priya Janame Aa Sneha Virunnin Samayamithaa Raajadhi Raajanu Swaagathamekaam Varuvin Varuvin Varuvin Thyaagathin... Malarkalum Mokshathin... Deepavum Aarathi Theerkkumee Vishudha Balivedhiyil Thyaagathin... Malarkalum Mokshathin... Deepavum Aarathi Theerkkumee Vishudha Balivedhiyil Maanasam Thengumbol Shoonyatha Erumbol Paapam Akhilam... Nee Porukkaname Ee Baliyum, Kai Kollane Aakasha Dhuthar Paadi Aasha Naalangal Minni Aathmaavin Shreekovil Orungi Aaradhya Nadhane Ethirelkkan Varuvin Priya Janame Aa Sneha Virunnin Samayamithaa Varuvin Priya Janame Aa Sneha Virunnin Samayamithaa Raajadhi Raajanu Swaagathamekaam Varuvin Varuvin Varuvin Paavana... Snehame Poojitha... Naamame Nandi Njan Ekeedam Ee Vishudha Kurbanayil Paavana... Snehame Poojitha... Naamame Nandi Njan Ekeedam Ee Vishudha Kurbanayil Jeevitham Patharumbol Mizhikkanam Nirayumbol Thaapa Hrudhayam... Nee Thazhukaname Aathmavil Punar Janikkan Aakashadhoothar Paadi Aasha Naalangal Minni Aathmaavin Shreekovil Orungi Aaradhya Nadhane Ethirelkkan Varuvin Priya Janame Aa Sneha Virunnin Samayamithaa Varuvin Priya Janame Aa Sneha Virunnin Samayamithaa Raajadhi Raajanu Swaagathamekaam Varuvin Varuvin Varuvin Varuvin Varuvin Varuvin Varuvin Varuvin Varuvin
Open in app · save or share