OsannaOpen app

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

മലയാളം#627

Aakaasha Lakshanangal Kando Kando

Original lyrics

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ ക്ഷാമ ഭൂകമ്പ ശബ്‌ദം കേട്ടോ കേട്ടോ ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ ക്ഷാമ ഭൂകമ്പ ശബ്‌ദം കേട്ടോ കേട്ടോ സ്വര്‍ഗ്ഗ മണവാളന്റെ വേളിക്കായ് മദ്ധ്യാകാശം ഒരുങ്ങുകയത്രേ സ്വര്‍ഗ്ഗ മണവാളന്റെ വേളിക്കായ് മദ്ധ്യാകാശം ഒരുങ്ങുകയത്രേ കാണുമോ.. നീ കര്‍ത്തന്‍ വരവില്‍ കേള്‍ക്കുമോ.. കാഹള ശബ്‌ദത്തെ കാണുമോ.. നീ കര്‍ത്തന്‍ വരവില്‍ കേള്‍ക്കുമോ.. കാഹള ശബ്‌ദത്തെ പ്രിയാ നിന്‍ വരവേറ്റം ആസന്നമേ പ്രതിഫലം ലഭിക്കുന്നാള്‍ നിശ്ചയമേ പ്രിയാ നിന്‍ വരവേറ്റം ആസന്നമേ പ്രതിഫലം ലഭിക്കുന്നാള്‍ നിശ്ചയമേ ബുദ്ധിയുള്ള കന്യകമാര്‍ വിളക്കില്‍ എണ്ണ നിറഞ്ഞോര്‍ പ്രിയനെ കാത്തിരുന്നതാല്‍ ചേര്‍ന്നീടും മണവറയില്‍ ലോക മോഹങ്ങള്‍ വെടിഞ്ഞോര്‍ ആരാലും വെറുക്കപ്പെട്ടോര്‍ വിശുദ്ധി കാത്തു സൂക്ഷിച്ചോര്‍ ഏവരും കാണും സദസ്സില്‍ കാണുമോ.. നീ കര്‍ത്തന്‍ വരവില്‍ കേള്‍ക്കുമോ.. കാഹള ശബ്‌ദത്തെ കാണുമോ.. നീ കര്‍ത്തന്‍ വരവില്‍ കേള്‍ക്കുമോ.. കാഹള ശബ്‌ദത്തെ പ്രിയാ നിന്‍ വരവേറ്റം ആസന്നമേ പ്രതിഫലം ലഭിക്കുന്നാള്‍ നിശ്ചയമേ പ്രിയാ നിന്‍ വരവേറ്റം ആസന്നമേ പ്രതിഫലം ലഭിക്കുന്നാള്‍ നിശ്ചയമേ മുമ്പന്മാരായ പിമ്പന്മാര്‍ പിമ്പന്മാരായ മുമ്പന്മാര്‍ ഏവരേം കാണാമാ ദിനം കര്‍ത്താവിന്‍ കൊയ്‌ത്തു ദിനത്തില്‍ പാഴാക്കി കളയരുതേ ഓട്ടങ്ങള്‍ അദ്ധ്വാനമെല്ലാം ലോക ഇമ്പങ്ങള്‍ വെടിയാം കര്‍ത്താവിനായ് ഒരുങ്ങീടാം കാണുമോ.. നീ കര്‍ത്തന്‍ വരവില്‍ കേള്‍ക്കുമോ.. കാഹള ശബ്‌ദത്തെ കാണുമോ.. നീ കര്‍ത്തന്‍ വരവില്‍ കേള്‍ക്കുമോ.. കാഹള ശബ്‌ദത്തെ പ്രിയാ നിന്‍ വരവേറ്റം ആസന്നമേ പ്രതിഫലം ലഭിക്കുന്നാള്‍ നിശ്ചയമേ പ്രിയാ നിന്‍ വരവേറ്റം ആസന്നമേ പ്രതിഫലം ലഭിക്കുന്നാള്‍ നിശ്ചയമേ ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ ക്ഷാമ ഭൂകമ്പ ശബ്‌ദം കേട്ടോ കേട്ടോ ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ ക്ഷാമ ഭൂകമ്പ ശബ്‌ദം കേട്ടോ കേട്ടോ സ്വര്‍ഗ്ഗ മണവാളന്റെ വേളിക്കായ് മദ്ധ്യാകാശം ഒരുങ്ങുകയത്രേ സ്വര്‍ഗ്ഗ മണവാളന്റെ വേളിക്കായ് മദ്ധ്യാകാശം ഒരുങ്ങുകയത്രേ
Romanised English lyrics
Aakaasha Lakshanangal Kando Kando Kshaama Bhookamba Shabdham Ketto Ketto Aakaasha Lakshanangal Kando Kando Kshaama Bhookamba Shabdham Ketto Ketto Swargga Manavaalante Velikkaai Madhyaakaasham Orungukayathre Swargga Manavaalante Velikkaai Madhyaakaasham Orungukayathre Kaanumo.. Nee Karthan Varavil Kelkkumo.. Kaahala Shabdhathe Kaanumo.. Nee Karthan Varavil Kelkkumo.. Kaahala Shabdhathe Priyaa Nin Varavettam Aasanname Prathiphalam Labhikkunnaal Nishchayame Priyaa Nin Varavettam Aasanname Prathiphalam Labhikkunnaal Nishchayame Budhiyulla Kanyakamaar Vilakkil Enna Niranjor Priyane Kaathirunnathaal Chernneedum Manavarayil Loka Mohangal Vedinjor Aaraalum Verukkappeddor Vishudhi Kaathu Sookshichor Evarum Kaanum Sadhassil Kaanumo.. Nee Karthan Varavil Kelkkumo.. Kaahala Shabdathe Kaanumo.. Nee Karthan Varavil Kelkkumo.. Kaahala Shabdathe Priyaa Nin Varavettam Aasanname Prathiphalam Labhikkunnaal Nishchayame Priyaa Nin Varavettam Aasanname Prathiphalam Labhikkunnaal Nishchayame Mumbanmaaraaya Pimbanmaar Pimbanmaaraaya Mumbanmaar Evarem Kaanaamaa Dhinam Karthavin Koythu Dhinathil Paazhaakki Kalayaruthe Ottangal Adhvaanamellaam Loka Imbangal Vediyaam Karthavinaai Orungeedaam Kaanumo.. Nee Karthan Varavil Kelkkumo.. Kaahala Shabdhathe Kaanumo.. Nee Karthan Varavil Kelkkumo.. Kaahala Shabdhathe Priyaa Nin Varavettam Aasanname Prethiphalam Labhikkunnaal Nishchayame Priyaa Nin Varavettam Aasanname Prethiphalam Labhikkunnaal Nishchayame Aakaasha Lakshanangal Kando Kando Kshaama Bhookamba Shabdham Ketto Ketto Aakaasha Lakshanangal Kando Kando Kshaama Bhookamba Shabdham Ketto Ketto Swarga Manavalante Velikkaai Madhyakaasham Orungukayathre Swarga Manavalante Velikkaai Madhyaakasham Orungukayathre
Open in app · save or share