OsannaOpen app

ആകാശ മണ്ഡലം, നിന്റെ സിംഹാസനം

മലയാളം#628

Aakaasha Mandalam, Ninte Simhaasanam

Original lyrics

ആകാശ മണ്ഡലം, നിന്റെ സിംഹാസനം ഭൂതലം നിന്നുടെ പാദപീഠം സര്‍വ്വ പ്രപഞ്ചത്തിന്‍, ആധാരമായിടും നിന്നെ നമിക്കുന്നു ഞങ്ങള്‍ ആകാശ മണ്ഡലം, നിന്റെ സിംഹാസനം ഭൂതലം നിന്നുടെ പാദപീഠം നിന്നുടെ വെണ്‍പട്ടു, ചേലയില്‍ മിന്നുന്ന വൈഡൂര്യമല്ലയോ, താരകങ്ങള്‍ നിന്നുടെ വെണ്‍പട്ടു, ചേലയില്‍ മിന്നുന്ന വൈഡൂര്യമല്ലയോ, താരകങ്ങള്‍ നിന്‍ പൊന്‍ കരങ്ങളില്‍ ആലോലമാടുന്ന നിന്‍ പൊന്‍ കരങ്ങളില്‍ ആലോലമാടുന്ന ഗോളങ്ങളല്ലയോ, നവ ഗ്രഹങ്ങള്‍ ആകാശ മണ്ഡലം, നിന്റെ സിംഹാസനം ഭൂതലം നിന്നുടെ പാദപീഠം നിന്‍ കുഞ്ഞു മക്കളെ, തഴുകിയുറക്കാന്‍ കുഞ്ഞിളം കാറ്റു നീ, ഏകിയില്ലേ നിന്‍ കുഞ്ഞു മക്കളെ, തഴുകിയുറക്കാന്‍ കുഞ്ഞിളം കാറ്റു നീ, ഏകിയില്ലേ നിന്‍ മഹാ കാരുണ്യ വാരിധിയായ് നീ നിന്‍ മഹാ കാരുണ്യ വാരിധിയായ് നീ കാല പ്രവാഹത്തെ നല്‍കിയില്ലേ ആകാശ മണ്ഡലം, നിന്റെ സിംഹാസനം ഭൂതലം നിന്നുടെ പാദപീഠം സര്‍വ്വ പ്രപഞ്ചത്തിന്‍, ആധാരമായിടും നിന്നെ നമിക്കുന്നു ഞങ്ങള്‍ ആകാശ മണ്ഡലം, നിന്റെ സിംഹാസനം ഭൂതലം നിന്നുടെ പാദപീഠം
Romanised English lyrics
Aakaasha Mandalam, Ninte Simhaasanam Bhoothalam Ninnude Paadhapeedam Sarvva Prapanchathin, Aadhaaramaayidum Ninne Namikkunnu Njangal Aakaasha Mandalam, Ninte Simhaasanam Bhoothalam Ninnude Paadha Peedam Ninnude Vennpattu, Chelayil Minnunna Vaidooryamallayo, Thaarakangal Ninnude Vennpattu, Chelayil Minnunna Vaidooryamallayo, Thaarakangal Nin Pon Karangalil Aalolamaadunna Nin Pon Karangalil Aalolamaadunna Golangalallayo, Nava Grahangal Aakasha Mandalam, Ninte Simhasanam Bhuthalam Ninnude Padhapeedam Nin Kunju Makkale, Thazhukiyurakkaan Kunjilam Kaattu Nee, Ekiyille Nin Kunju Makkale, Thazhukiyurakkaan Kunjilam Kaattu Nee, Ekiyille Nin Mahaa Kaarunya Vaaridhiyaai Nee Nin Mahaa Kaarunya Vaaridhiyaai Nee Kaala Pravaahathe Nalkiyille Aakaasha Mandalam, Ninte Simhaasanam Bhoothalam Ninnude Paadhapeedam Sarva Prapanchathin, Aadhaaramaayidum Ninne Namikkunnu Njangal Aakaasha Mandalam, Ninte Simhaasanam Bhoothalam Ninnude Paadhapeedam
Open in app · save or share