ആകാശ മേഘങ്ങളെ
Aakaasha Mekhangale
Original lyrics
ആകാശ മേഘങ്ങളെ
വരിക വര്‍ണ്ണങ്ങളായ്
രാവിന്റെ ദീപങ്ങളായ്
തെളിയൂ താരങ്ങളെ
ആകാശ മേഘങ്ങളെ
വരിക വര്‍ണ്ണങ്ങളായ്
രാവിന്റെ ദീപങ്ങളായ്
തെളിയൂ താരങ്ങളെ
തളിരണിയും തരുനിറയും
കുളിരേകും ചോലകളും
സ്‌തുതി പാടും കീര്‍ത്തനമൊന്നായ് പാടാം
സ്വര്‍ഗ്ഗീയ സംഗീതമായ്
സങ്കീര്‍ത്തന ഗാനങ്ങളാല്‍
പാടി സ്‌തുതിച്ചെന്നുമെന്നും
സത്യ ദൈവ സൂനുവിനെ
വാഴ്‌ത്താം
സങ്കീര്‍ത്തന ഗാനങ്ങളാല്‍
പാടി സ്‌തുതിച്ചെന്നുമെന്നും
സത്യ ദൈവ സൂനുവിനെ
വാഴ്‌ത്താം
ആകാശ മേഘങ്ങളെ
വരിക വര്‍ണ്ണങ്ങളായ്
രാവിന്റെ ദീപങ്ങളായ്
തെളിയൂ താരങ്ങളെ
അലകടല്‍ മീതെ നീ നടന്നു
അന്ധനു കാഴ്‌ച്ചയേകി
അലകടല്‍ മീതെ നീ നടന്നു
അന്ധനു കാഴ്‌ച്ചയേകി
അഞ്ചപ്പവും മീനും
അയ്യായിരങ്ങള്‍ക്കേകി
അരികെ അണഞ്ഞോര്‍ക്കായ്
അലിവോടെ തുണയേകി
സങ്കീര്‍ത്തന ഗാനങ്ങളാല്‍
പാടി സ്‌തുതിച്ചെന്നുമെന്നും
സത്യ ദൈവ സൂനുവിനെ
വാഴ്‌ത്താം
സങ്കീര്‍ത്തന ഗാനങ്ങളാല്‍
പാടി സ്‌തുതിച്ചെന്നുമെന്നും
സത്യ ദൈവ സൂനുവിനെ
വാഴ്‌ത്താം
ആകാശ മേഘങ്ങളെ
വരിക വര്‍ണ്ണങ്ങളായ്
രാവിന്റെ ദീപങ്ങളായ്
തെളിയൂ താരങ്ങളെ
കാല്‍വരി മലയില്‍ യാഗമായി
മര്‍ത്യനു രക്ഷയേകി
കാല്‍വരി മലയില്‍ യാഗമായി
മര്‍ത്യനു രക്ഷയേകി
തിരുമാംസവും നിണവും
തിരുഭോജ്യമായേകി
ബലിവേദിയില്‍ നിത്യം
തുടരുന്നതിന്നെന്നും
സങ്കീര്‍ത്തന ഗാനങ്ങളാല്‍
പാടി സ്‌തുതിച്ചെന്നുമെന്നും
സത്യ ദൈവ സൂനുവിനെ
വാഴ്‌ത്താം
സങ്കീര്‍ത്തന ഗാനങ്ങളാല്‍
പാടി സ്‌തുതിച്ചെന്നുമെന്നും
സത്യ ദൈവ സൂനുവിനെ
വാഴ്‌ത്താം
ആകാശ മേഘങ്ങളെ
വരിക വര്‍ണ്ണങ്ങളായ്
രാവിന്റെ ദീപങ്ങളായ്
തെളിയൂ താരങ്ങളെ
തളിരണിയും തരുനിറയും
കുളിരേകും ചോലകളും
സ്‌തുതി പാടും കീര്‍ത്തനമൊന്നായ് പാടാം
സ്വര്‍ഗ്ഗീയ സംഗീതമായ്
സങ്കീര്‍ത്തന ഗാനങ്ങളാല്‍
പാടി സ്‌തുതിച്ചെന്നുമെന്നും
സത്യ ദൈവ സൂനുവിനെ
വാഴ്‌ത്താം
സങ്കീര്‍ത്തന ഗാനങ്ങളാല്‍
പാടി സ്‌തുതിച്ചെന്നുമെന്നും
സത്യ ദൈവ സൂനുവിനെ
വാഴ്‌ത്താം
Romanised English lyrics
Aakaasha Mekhangale
Varika Varnnangalaai
Raavinte Deepangalaai
Theliyoo Thaarangale
Aakaasha Mekhangale
Varika Varnnangalaai
Raavinte Deepangalaai
Theliyoo Thaarangale
Thaliraniyum Tharunirayum
Kulirekum Cholakalum
Sthuthi Paadum Keerthanamonnaai Paadaam
Swarggeeya Sangeethamaai
Sankeerthana Gaanangalaal
Paadi Sthuthichennumennum
Sathya Daiva Soonuvine
Vaazhthaam
Sankeerthana Gaanangalaal
Paadi Sthuthichennumennum
Sathya Daiva Soonuvine
Vaazhthaam
Aakasha Mekhangale
Varika Varnnangalaai
Ravinte Deepangalaai
Theliyu Tharangale
Alakadal Meethe Nee Nadannu
Andhanu Kaazhchayeki
Alakadal Meethe Nee Nadannu
Andhanu Kaazhchayeki
Anchappavum Meenum
Ayyaayirangalkkeki
Arike Ananjorkkaai
Alivode Thunayeki
Sankeerthana Ganangalaal
Paadi Sthuthich Ennumennum
Sathya Daiva Soonuvine
Vazhthaam
Sankeerthana Ganangalaal
Paadi Sthuthich Ennumennum
Sathya Daiva Soonuvine
Vazhthaam
Aakasha Mekhangale
Varika Varnangalaai
Raavinte Deepangalaai
Theliyu Tharangale
Kalvari Malayil Yaagamaayi
Marthyanu Rakshayeki
Kalvari Malayil Yaagamaayi
Marthyanu Rakshayeki
Thirumaamsavum Ninavum
Thirubhojyamaayeki
Balivedhiyil Nithyam
Thudarunnath Innennum
Sankeerthana Gaanangalaal
Paadi Sthuthichennumennum
Sathya Daiva Soonuvine
Vaazhthaam
Sankeerthana Gaanangalaal
Paadi Sthuthichennumennum
Sathya Daiva Soonuvine
Vaazhthaam
Aakaasha Mekhangale
Varika Varnnangalaai
Raavinte Deepangalaai
Theliyoo Thaarangale
Thaliraniyum Tharunirayum
Kulirekum Cholakalum
Sthuthi Paadum Keerthanamonnaai Paadaam
Swarggeeya Sangeethamaai
Sankeerthana Gaanangalaal
Paadi Sthuthichennumennum
Sathya Daiva Soonuvine
Vaazhthaam
Sankeerthana Gaanangalaal
Paadi Sthuthichennumennum
Sathya Daiva Soonuvine
Vaazhthaam