ആകാശ മോക്ഷം ഇതാ
Aakaasha Moksham Ithaa
Original lyrics
ആകാശ മോക്ഷം ഇതാ
ആര്‍ദ്രമാം തൂവെള്ള ഓസ്‌തിയായി
അനുദിന ഭോജ്യമാം, കൂദാശയായി
അള്‍ത്താരയില്‍ നിന്നും ഇറങ്ങീടുന്നു
ആകാശ മോക്ഷം ഇതാ
ആര്‍ദ്രമാം തൂവെള്ള ഓസ്‌തിയായി
അനുദിന ഭോജ്യമാം, കൂദാശയായി
അള്‍ത്താരയില്‍ നിന്നും ഇറങ്ങീടുന്നു
ആരാധനയോടെ ഞങ്ങളിതാ
അങ്ങയേ കാത്തിരിക്കുന്നു നാഥാ
അകതാരൊരുക്കി വിളിച്ചിടുന്നു
അലിവോടെ വാ വാ യേശു നാഥാ
ആരാധനയോടെ ഞങ്ങളിതാ
അങ്ങയേ കാത്തിരിക്കുന്നു നാഥാ
അകതാരൊരുക്കി വിളിച്ചിടുന്നു
അലിവോടെ വാ വാ യേശു നാഥാ
അകലാതെയെന്നും, അകക്കാമ്പിലായി
ആഴ്‌ന്നിറങ്ങുന്നൊരാ സ്‌നേഹം
അമ്മയേക്കാള്‍, വാത്സല്യ ചൂടേകി
ആ മാറില്‍ ചേര്‍ക്കുന്ന കാരുണ്യമായ്
അകലാതെയെന്നും, അകക്കാമ്പിലായി
ആഴ്‌ന്നിറങ്ങുന്നൊരാ സ്‌നേഹം
അമ്മയേക്കാള്‍, വാത്സല്യ ചൂടേകി
ആ മാറില്‍ ചേര്‍ക്കുന്ന കാരുണ്യമായ്
അണയുന്നു നമ്മില്‍, കുര്‍ബാനയായ്
ആരാധനയോടെ ഞങ്ങളിതാ
അങ്ങയേ കാത്തിരിക്കുന്നു നാഥാ
അകതാരൊരുക്കി വിളിച്ചിടുന്നു
അലിവോടെ വാ വാ യേശു നാഥാ
ആരാധനയോടെ ഞങ്ങളിതാ
അങ്ങയേ കാത്തിരിക്കുന്നു നാഥാ
അകതാരൊരുക്കി വിളിച്ചിടുന്നു
അലിവോടെ വാ വാ യേശു നാഥാ
അന്തിക്കൂരിരുളില്‍, അറിയാത്ത വഴിയില്‍
അലയുന്ന പഥികനു സഖയായ്
അത്താഴമൊരുക്കി, തന്‍ മാംസ രക്തം
അതിരൂചിയേറും പാഥേയമായ്
അന്തിക്കൂരിരുളില്‍, അറിയാത്ത വഴിയില്‍
അലയുന്ന പഥികനു സഖയായ്
അത്താഴമൊരുക്കി, തന്‍ മാംസ രക്തം
അതിരൂചിയേറും പാഥേയമായ്
അലിയുന്നു നമ്മില്‍, കൂദാശയായ്
ആകാശ മോക്ഷം ഇതാ
ആര്‍ദ്രമാം തൂവെള്ള ഓസ്‌തിയായി
അനുദിന ഭോജ്യമാം, കൂദാശയായി
അള്‍ത്താരയില്‍ നിന്നും ഇറങ്ങീടുന്നു
ആരാധനയോടെ ഞങ്ങളിതാ
അങ്ങയേ കാത്തിരിക്കുന്നു നാഥാ
അകതാരൊരുക്കി വിളിച്ചിടുന്നു
അലിവോടെ വാ വാ യേശു നാഥാ
ആരാധനയോടെ ഞങ്ങളിതാ
അങ്ങയേ കാത്തിരിക്കുന്നു നാഥാ
അകതാരൊരുക്കി വിളിച്ചിടുന്നു
അലിവോടെ വാ വാ യേശു നാഥാ
Romanised English lyrics
Aakaasha Moksham Ithaa
Aardhramaam Thoovella Osthiyaayi
Anudhina Bhojyamaam, Koodhaashayaayi
Altharayil Ninnum Irangeedunnu
Aakaasha Moksham Ithaa
Aardhramaam Thoovella Osthiyaayi
Anudhina Bhojyamaam, Koodhaashayaayi
Altharayil Ninnum Irangeedunnu
Aaraadhanayode Njangalithaa
Angaye Kaathirikkunnu Nadha
Akathaarorukki Vilichidunnu
Alivode Vaa Vaa Yeshu Nadha
Aaraadhanayode Njangalithaa
Angaye Kaathirikkunnu Nadha
Akathaarorukki Vilichidunnu
Alivode Vaa Vaa Yeshu Nadha
Akalaatheyennum, Akakkaambilaayi
Aazhnnirangunnoraa Sneham
Ammayekkaal, Vaalsalya Choodeki
Aa Maaril Cherkkunna Kaarunyamaai
Akalaatheyennum, Akakkaambilaayi
Aazhnnirangunnoraa Sneham
Ammayekkaal, Vaalsalya Choodeki
Aa Maaril Cherkkunna Kaarunyamaai
Anayunnu Nammil, Kurbaanayaai
Aaradhanayode Njangal Ithaa
Angaye Kathirikkunnu Nadha
Akatharorukki Vilicheedunnu
Alivode Vaa Vaa Yeshu Nadha
Aaradhanayode Njangal Ithaa
Angaye Kathirikkunnu Nadha
Akatharorukki Vilicheedunnu
Alivode Vaa Vaa Yeshu Nadha
Anthikkoorirulil, Ariyaatha Vazhiyil
Alayunna Padhikanu Sakhayaai
Athaazhamorukki, Than Maamsa Raktham
Athiroochiyerum Paadheyamaai
Anthikkoorirulil, Ariyaatha Vazhiyil
Alayunna Padhikanu Sakhayaai
Athaazhamorukki, Than Maamsa Raktham
Athiroochiyerum Paadheyamaai
Aliyunnu Nammil, Koodhaashayaai
Aakasha Moksham Ithaa
Aardramaam Thoovella Osthiyaayi
Anudina Bhojyamaam, Koodaashayaayi
Altharayil Ninnum Irangidunnu
Aaraadhanayode Njangalithaa
Angaye Kaathirikkunnu Nadha
Akathaarorukki Vilichidunnu
Alivode Vaa Vaa Yeshu Nadha
Aaraadhanayode Njangalithaa
Angaye Kaathirikkunnu Nadha
Akathaarorukki Vilichidunnu
Alivode Vaa Vaa Yeshu Nadha