OsannaOpen app

ആകാശ മോക്ഷത്തിന്‍ പ്രഭയില്‍

മലയാളം#631

Aakaasha Mokshathin Prabhayil

Original lyrics

ആകാശ മോക്ഷത്തിന്‍ പ്രഭയില്‍ ദൈവ പിതാവിന്റെ മടിയില്‍ വത്സല സുതനായ്, വാഴുന്നവനെ വാഴ്‌ത്തുന്നു സാദരം ഞങ്ങള്‍ ആകാശ മോക്ഷത്തിന്‍ പ്രഭയില്‍ ദൈവ പിതാവിന്റെ മടിയില്‍ വത്സല സുതനായ്, വാഴുന്നവനെ വാഴ്‌ത്തുന്നു സാദരം ഞങ്ങള്‍ കുരിയാക്കോസ് ഏലിയാസ് പുണ്യവാനെ പാവങ്ങളില്‍ ഈശോയെ ദര്‍ശിച്ചവനെ ഞങ്ങളെ ഓര്‍ക്കണമേ… ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ… കുരിയാക്കോസ് ഏലിയാസ് പുണ്യവാനെ പാവങ്ങളില്‍ ഈശോയെ ദര്‍ശിച്ചവനെ ഞങ്ങളെ ഓര്‍ക്കണമേ… ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ… ക്രിസ്‌തു വിശ്വാസത്തിന്‍ ശ്ലൈഹിക ധാരയാം കേരള സഭയുടെ ദീപമായ് നീ ക്രിസ്‌തു വിശ്വാസത്തിന്‍ ശ്ലൈഹിക ധാരയാം കേരള സഭയുടെ ദീപമായ് നീ ആത്മീയ ശക്തിയായ്, സഭയില്‍ വിളങ്ങിയ കര്‍മ്മല ചൈതന്യ താരകം നീ ആത്മീയ ശക്തിയായ്, സഭയില്‍ വിളങ്ങിയ കര്‍മ്മല ചൈതന്യ താരകം നീ വണങ്ങുന്നു ഞങ്ങള്‍, വന്നണയുന്നു ഞങ്ങള്‍ പുണ്യാപദാനങ്ങള്‍ വാഴ്‌ത്തുന്നു ഞങ്ങള്‍ കുരിയാക്കോസ് ഏലിയാസ് പുണ്യവാനെ പാവങ്ങളില്‍ ഈശോയെ ദര്‍ശിച്ചവനെ ഞങ്ങളെ ഓര്‍ക്കണമേ… ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ… ജീവിതമാകവേ ദൈവ ഹിതത്തിന്റെ നോവുന്ന ത്യാഗത്തിന്‍ സാക്ഷ്യമായ് നീ ജീവിതമാകവേ ദൈവ ഹിതത്തിന്റെ നോവുന്ന ത്യാഗത്തിന്‍ സാക്ഷ്യമായ് നീ എത്ര തളര്‍ന്നാലും, തകരാതെ വളരാന്‍ സത്യമാം വചനത്തില്‍ വസിച്ചവന്‍ നീ എത്ര തളര്‍ന്നാലും, തകരാതെ വളരാന്‍ സത്യമാം വചനത്തില്‍ വസിച്ചവന്‍ നീ തിരുവോസ്‌തിയിലണയും, തിരുനാഥനില്‍ നിന്നും തിരുഹിതമാം കുരിശേറ്റു നീങ്ങിടുവാന്‍ കനിയു ആകാശ മോക്ഷത്തിന്‍ പ്രഭയില്‍ ദൈവ പിതാവിന്റെ മടിയില്‍ വത്സല സുതനായ്, വാഴുന്നവനെ വാഴ്‌ത്തുന്നു സാദരം ഞങ്ങള്‍ കുരിയാക്കോസ് ഏലിയാസ് പുണ്യവാനെ പാവങ്ങളില്‍ ഈശോയെ ദര്‍ശിച്ചവനെ ഞങ്ങളെ ഓര്‍ക്കണമേ… ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ… കുരിയാക്കോസ് ഏലിയാസ് പുണ്യവാനെ പാവങ്ങളില്‍ ഈശോയെ ദര്‍ശിച്ചവനെ ഞങ്ങളെ ഓര്‍ക്കണമേ… ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ…
Romanised English lyrics
Aakaasha Mokshathin Prabhayil Daiva Pithavinte Madiyil Valsala Suthanaai, Vaazhunnavane Vaazhthunnu Saadharam Njangal Aakasha Mokshathin Prabhayil Daiva Pithavinte Madiyil Vathsala Suthanaai, Vazhunnavane Vazhthunnu Sadharam Njangal Kuriyakkos Eliyaas Punyavane Paavangalil Eeshoye Dharshichavane Njangale Orkkaname... Njangalkkaai Praarthikkaname... Kuriyakkos Eliyas Punyavaane Pavangalil Eeshoye Dharshichavane Njangale Orkkaname... Njangalkkaai Prarthikkaname... Kristhu Vishwaasathin Shlaihika Dharayaam Kerala Sabhayude Deepamaai Nee Kristhu Vishwasathin Shlaihika Dhaarayaam Kerala Sabhayude Deepamaai Nee Aathmeeya Shakthiyaai, Sabhayil Vilangiya Karmmala Chaithanya Thaarakam Nee Aathmeeya Shakthiyaai, Sabhayil Vilangiya Karmmala Chaithanya Thaarakam Nee Vanangunnu Njangal, Vannanayunnu Njangal Punyaapadhaanangal Vaazhthunnu Njangal Kuriyaakkos Eliyaas Punyavaane Paavangalil Eeshoye Dharshichavane Njangale Orkkaname... Njangalkkaai Praarthikkaname... Jeevithamaakave Daiva Hithathinte Novunna Thyaagathin Saakshyamaai Nee Jeevithamaakave Daiva Hithathinte Novunna Thyaagathin Saakshyamaai Nee Ethra Thalarnnaalum, Thakaraathe Valaraan Sathyamaam Vachanathil Vasichavan Nee Ethra Thalarnnaalum, Thakaraathe Valaraan Sathyamaam Vachanathil Vasichavan Nee Thiruvosthiyil Anayum, Thirunadhanil Ninnum Thiruhithamaam Kurishettu Neengiduvaan Kaniyu Aakaasha Mokshathin Prabhayil Daiva Pithavinte Madiyil Valsala Suthanaai, Vaazhunnavane Vaazhthunnu Saadharam Njangal Kuriyakkos Eliyaas Punyavane Paavangalil Eeshoye Dharshichavane Njangale Orkkaname... Njangalkkaai Praarthikkaname... Kuriyakkos Eliyas Punyavaane Pavangalil Eeshoye Dharshichavane Njangale Orkkaname... Njangalkkaai Prarthikkaname...
Open in app · save or share