OsannaOpen app

ആകാശ നീലിമ പോലെ

മലയാളം#632

Aakaasha Neelima Pole

Original lyrics

ആകാശ നീലിമ പോലെ അമ്മേ നിന്‍ സന്നിധാനം അതിലുദയ പൊന്‍സൂര്യനെ പോലെ അമ്മേ നിന്റെ മുഖം ആകാശ നീലിമ പോലെ അമ്മേ നിന്‍ സന്നിധാനം അതിലുദയ പൊന്‍സൂര്യനെ പോലെ അമ്മേ നിന്റെ മുഖം അമ്മേ ലോകൈക നാഥേ പുത്രനാം ഈശോ തന്‍ അമ്മേ നിന്‍ തിരുകാപ്പയില്‍ അഭയം തായേ ഞങ്ങള്‍ക്കു തായേ അളവുകളില്ലാത്ത സകലനന്മേ അനന്ത സ്‌നേഹത്തിന്‍ ആഴമേ അളവുകളില്ലാത്ത സകലനന്മേ അനന്ത സ്‌നേഹത്തിന്‍ ആഴമേ വിശ്വാസമോടെ, പ്രത്യാശയോടെ നിന്‍ കൃപ വാതിലില്‍ വന്നിതാ ഞാന്‍ മുട്ടുന്നിതമ്മേ തുറക്കേണമേ മുട്ടുന്നിതമ്മേ തുറക്കേണമേ അമ്മേ ലോകൈക നാഥേ പുത്രനാം ഈശോ തന്‍ അമ്മേ നിന്‍ തിരുകാപ്പയില്‍ അഭയം തായേ ഞങ്ങള്‍ക്കു തായേ എന്റെ പരീക്ഷണ വേളയില്‍ സംരക്ഷണത്തിന്റെ കവചമായി എന്നെ പൊതിയണമേ നിന്‍ കരതാരിലെന്നെ, കാക്കേണമേ തവ സ്‌നേഹം എന്നില്‍ ചൊരിയേണമേ ആകാശ നീലിമപോലെ അമ്മേ നിന്‍ സന്നിധാനം അതിലുദയ പൊന്‍സൂര്യനെ പോലെ അമ്മേ നിന്റെ മുഖം അമ്മേ ലോകൈക നാഥേ പുത്രനാം ഈശോ തന്‍ അമ്മേ നിന്‍ തിരുകാപ്പയില്‍ അഭയം തായേ ഞങ്ങള്‍ക്കു തായേ തായേ ഞങ്ങള്‍ക്കു തായേ തായേ ഞങ്ങള്‍ക്കു തായേ
Romanised English lyrics
Aakaasha Neelima Pole Amme Nin Sannidhaanam Athiludhaya Ponsooryane Pole Amme Ninte Mukham Aakaasha Neelimapole Amme Nin Sannidhaanam Athiludhaya Ponsooryane Pole Amme Ninte Mukham Amme Lokaika Naadhe Puthranaam Eesho Than Amme Nin Thirukaappayil Abhayam Thaaye Njangalkku Thaaye Alavukalilaatha Sakalananme Anantha Snehathin Aazhame Alavukalilaatha Sakalananme Anantha Snehathin Aazhame Vishwaasamode, Prathyaashayode Nin Krupa Vaathilil Vannithaa Njan Muttunnithamme Thurakkename Muttunnithamme Thurakkename Amme Lokaika Nadhe Puthranam Eesho Than Amme Nin Thiru Kaappayil Abhayam Thaaye Njangalkku Thaaye Ente Pareekshana Velayil Samrakshanathinte Kavachamaayi Enne Pothiyaname Nin Karathaaril Enne, Kaakkename Thava Sneham Ennil Choriyename Aakaashaneelima Pole Amme Nin Sannidhanam Athiludhaya Ponsooryane Pole Amme Ninte Mukham Amme Lokaika Naadhe Puthranaam Eesho Than Amme Nin Thirukaappayil Abhayam Thaaye Njangalkku Thaaye Thaaye Njangalkku Thaaye Thaaye Njangalkku Thaaye
Open in app · save or share