OsannaOpen app

ആകാശ നീലിമ പോലെ — അഴകുള്ള റാണിയാം അമ്മേ

മലയാളം#633

Aakaasha Neelima Pole — Azhakulla Raaniyaam Amme

Original lyrics

ആകാശ നീലിമ പോലെ.. അഴകുള്ള റാണിയാം അമ്മേ.. അശരണരാം.. ഞങ്ങളില്‍ നീ.. ആലംബമായ്.. വഴി കാട്ടണേ.. അരികില്‍, ആശ്വാസമേകാന്‍ അമ്മേ അമ്മേ.. സ്വര്‍ണ്ണാലയമേ.. അമ്മേ അമ്മേ.. പൊന്‍ താരകമേ.. അമലേ മനോഹരി അമ്മേ.. അലിവാര്‍ന്ന സ്‌നേഹത്തിന്‍ തായേ.. ആകാശ നീലിമ പോലെ.. അഴകുള്ള റാണിയാം അമ്മേ.. കൈയ്യില്‍ കോര്‍ത്തൊരു മാലയില്‍ കരുതി നിനക്കേകാന്‍ കദനങ്ങളും കരയുമെന്‍ കണ്ണീരിന്‍ തുള്ളിയില്‍ കാണുന്നു നിന്നിലെ കാരുണ്യവും കല്‍മഷമെല്ലാം, കഴുകീടുവാന്‍ കാവലായീ, ‌നീ വരണേ കാലങ്ങളോളം വാഴ്‌ത്താം അമ്മേ അമ്മേ.. സ്വര്‍ണ്ണാലയമേ.. അമ്മേ അമ്മേ.. പൊന്‍ താരകമേ.. അമലേ മനോഹരി അമ്മേ.. അലിവാര്‍ന്ന സ്‌നേഹത്തിന്‍ തായേ.. ആകാശ നീലിമ പോലെ.. അഴകുള്ള റാണിയാം അമ്മേ.. കാനായില്‍ നിന്‍ മൊഴിയാലെ കല്‍ഭരണി നിറഞ്ഞൊഴുകി കാല്‍വരിയില്‍ നിന്‍ മനം തേങ്ങി ക്രൂശിലായ്‌‌ ചെഞ്ചോര തൂകി ക്രൂശിതനായ്‌, പിറന്നൊരമ്മ കനലിന്‍ വഴിയേ, നടന്നൊരമ്മ കടലോളം വാത്സല്യം അമ്മ ആകാശ നീലിമ പോലെ.. അഴകുള്ള റാണിയാം അമ്മേ.. അശരണരാം.. ഞങ്ങളില്‍ നീ.. ആലംബമായ്.. വഴി കാട്ടണേ.. അരികില്‍, ആശ്വാസമേകാന്‍ അമ്മേ അമ്മേ.. സ്വര്‍ണ്ണാലയമേ.. അമ്മേ അമ്മേ.. പൊന്‍ താരകമേ.. അമലേ മനോഹരി അമ്മേ.. അലിവാര്‍ന്ന സ്‌നേഹത്തിന്‍ തായേ.. ആകാശ നീലിമ പോലെ.. അഴകുള്ള റാണിയാം അമ്മേ..
Romanised English lyrics
Aakaasha Neelima Pole.. Azhakulla Raaniyaam Amme.. Asharanaraam.. Njangalil Nee.. Aalambamaay.. Vazhi Kaattane.. Arikil, Aashwasamekaan Amme Amme.. Swarnnaalayame.. Amme Amme.. Pon Thaarakame.. Amale Manohari Amme.. Alivaarnna Snehathin Thaaye.. Aakaasha Neelima Pole.. Azhakulla Raaniyaam Amme.. Kaiyyil Korthoru Maalayil Karuthi Ninakkekaan Kadhanangalum Karayumen Kanneerin Thulliyil Kaanunnu Ninnile Kaarunyavum Kalmashamellaam, Kazhukeeduvaan Kaavalaayee, Nee Varane Kaalangalolam Vaazhthaam Amme Amme.. Swarnnalayame.. Amme Amme.. Pon Tharakame.. Amale Manohari Amme.. Alivarnna Snehathin Thaaye.. Aakasha Neelima Pole.. Azhakulla Raniyaam Amme.. Kaanaayil Nin Mozhiyaale Kalbharani Niranjozhuki Kalvariyil Nin Manam Thengi Krooshilaai Chenchora Thooki Krooshithanaai, Pirannoramma Kanalin Vazhiye, Nadannoramma Kadalolam Vaalsalyam Amma Aakaasha Neelima Pole.. Azhakulla Raaniyaam Amme.. Asharanaraam.. Njangalil Nee.. Aalambamaay.. Vazhi Kattane.. Arikil, Aashwasamekaan Amme Amme.. Swarnnaalayame.. Amme Amme.. Pon Thaarakame.. Amale Manohari Amme.. Alivaarnna Snehathin Thaaye.. Aakaasha Neelima Pole.. Azhakulla Raaniyaam Amme..
Open in app · save or share