ആകാശ പറവകളെ, ആടി പാടി വാഴ്‌ത്തിടാം
Aakaasha Paravakale, Aadi Paadi Vaazhthidaam
Original lyrics
ആകാശ പറവകളെ, ആടി പാടി വാഴ്‌ത്തിടാം
ആനന്ദത്താല്‍ ഈശോയെ, ആരാധിച്ചിടാം
പൂമര ചില്ലകളെ, ഹല്ലേലുയ്യാ ഗീതങ്ങള്‍
തംബുരു മീട്ടി പാടിടാം, വന്ദനമേകിടാം
മാമലയെ കണ്‍കുളിര്‍ക്കും താഴ്‌വരയെ
ഭൂലോക വൃന്ദമേ, ആനന്ദ ഗീതം പാടൂ
ആകാശ പറവകളെ, ആടി പാടി വാഴ്‌ത്തിടാം
ആനന്ദത്താല്‍ ഈശോയെ, ആരാധിച്ചിടാം
നാളുകള്‍ തോറും വചനം പകര്‍ന്നിടാം
കാലത്തിന്‍ കാഹളമേകിടാം
നാളുകള്‍ തോറും വചനം പകര്‍ന്നിടാം
കാലത്തിന്‍ കാഹളമേകിടാം
കനിവിന്‍ നാഥന്‍ മാധുര്യമേറും
വചനത്തിന്‍ പ്രഭയാല്‍ നിറവേകും
കനിവിന്‍ നാഥന്‍ മാധുര്യമേറും
വചനത്തിന്‍ പ്രഭയാല്‍ നിറവേകും
ആകാശ പറവകളെ, ആടി പാടി വാഴ്‌ത്തിടാം
ആനന്ദത്താല്‍ ഈശോയെ, ആരാധിച്ചിടാം
പാതകള്‍ തോറും സ്‌നേഹം ചൊരിഞ്ഞിടാം
അപരനു ആശ്രയമേകിടാം
പാതകള്‍ തോറും സ്‌നേഹം ചൊരിഞ്ഞിടാം
അപരനു ആശ്രയമേകിടാം
അലിവിന്‍ നാഥന്‍, കാരുണ്യമേറും
ഹൃദയത്തിന്‍ ജ്വാലയാല്‍ നയിച്ചിടും
അലിവിന്‍ നാഥന്‍, കാരുണ്യമേറും
ഹൃദയത്തിന്‍ ജ്വാലയാല്‍ നയിച്ചിടും
ആകാശ പറവകളെ, ആടി പാടി വാഴ്‌ത്തിടാം
ആനന്ദത്താല്‍ ഈശോയെ, ആരാധിച്ചിടാം
പൂമര ചില്ലകളെ, ഹല്ലേലുയ്യാ ഗീതങ്ങള്‍
തംബുരു മീട്ടി പാടിടാം, വന്ദനമേകിടാം
മാമലയെ കണ്‍കുളിര്‍ക്കും താഴ്‌വരയെ
ഭൂലോക വൃന്ദമേ, ആനന്ദ ഗീതം പാടൂ
ആകാശ പറവകളെ, ആടി പാടി വാഴ്‌ത്തിടാം
ആനന്ദത്താല്‍ ഈശോയെ, ആരാധിച്ചിടാം
Romanised English lyrics
Aakaasha Paravakale, Aadi Paadi Vaazhthidaam
Aanandhathaal Eeshoye, Aaraadhichidaam
Poomara Chillakale, Halleluyyaa Geethangal
Thamburu Meetti Paadidaam, Vandhanamekidaam
Maamalaye Kannkulirkkum Thaazhvaraye
Bhooloka Vrundhame, Aanandha Geetham Paadoo
Aakasha Paravakale, Aadi Paadi Vaazhthidaam
Aanandhathal Eeshoye, Aaradhichidaam
Naalukal Thorum Vachanam Pakarnnidaam
Kaalathin Kaahalamekidaam
Naalukal Thorum Vachanam Pakarnnidaam
Kaalathin Kaahalamekidaam
Kanivin Nadhan Maadhuryamerum
Vachanathin Prabhayaal Niravekum
Kanivin Nadhan Maadhuryamerum
Vachanathin Prabhayaal Niravekum
Aakaasha Paravakale, Aadi Paadi Vaazhthidaam
Aanandhathaal Eeshoye, Aaraadhichidaam
Paathakal Thorum Sneham Chorinjidaam
Aparanu Aashrayamekidaam
Paathakal Thorum Sneham Chorinjidaam
Aparanu Aashrayamekidaam
Alivin Nadhan, Karunyamerum
Hrudhayathin Jwalayaal Nayichidum
Alivin Nadhan, Karunyamerum
Hrudhayathin Jwalayaal Nayichidum
Aakaasha Paravakale, Aadi Paadi Vaazhthidaam
Aanandhathaal Eeshoye, Aaraadhichidaam
Poomara Chillakale, Halleluyyaa Geethangal
Thamburu Meetti Paadidaam, Vandhanamekidaam
Maamalaye Kannkulirkkum Thaazhvaraye
Bhooloka Vrundhame, Aanandha Geetham Paadu
Aakasha Paravakale, Aadi Paadi Vaazhthidaam
Aanandhathal Eeshoye, Aaradhichidaam