OsannaOpen app

ആകാശ സേനകള്‍ പാടി

മലയാളം#635

Aakaasha Senakal Paadi

Original lyrics

ടുരൂരു ടുരൂ രുരുരൂ ടിരാരി ടിരാ രിരാ ടിരാരി രിരാ രിരാ ടിരാരി ടിരിരാ രിരാ ആകാശ സേനകള്‍ പാടി താഴെ പുളകാര്‍ദ്രമായി ഭൂമി മാരുതന്‍ സന്ദേശമരുളി ദൈവത്തിന്‍ പുത്രന്‍ ജാതനായി ആകാശ സേനകള്‍ പാടി താഴെ പുളകാര്‍ദ്രമായി ഭൂമി മാരുതന്‍ സന്ദേശമരുളി ദൈവത്തിന്‍ പുത്രന്‍ ജാതനായി ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ശാന്തി തന്‍ സന്ദേശം ഭൂവിനേകി രാവില്‍ സുന്ദര ശലഭങ്ങള്‍ പാറി നടന്നു ശാന്തി തന്‍ സന്ദേശം ഭൂവിനേകി രാവില്‍ സുന്ദര ശലഭങ്ങള്‍ പാറി നടന്നു രാഗങ്ങള്‍ സ്വര്‍ഗ്ഗീയ വീചികളില്‍ മുഴങ്ങി നിന്നു, ഈ രാവില്‍ രാഗങ്ങള്‍ സ്വര്‍ഗ്ഗീയ വീചികളില്‍ മുഴങ്ങി നിന്നു, ഈ രാവില്‍ ആകാശ സേനകള്‍ പാടി താഴെ പുളകാര്‍ദ്രമായി ഭൂമി മാരുതന്‍ സന്ദേശമരുളി ദൈവത്തിന്‍ പുത്രന്‍ ജാതനായി ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ കാഹളമൂതുന്നു ആട്ടിടയര്‍ കാലിത്തൊഴുത്തിലെ ഉണ്ണിയെ വാഴ്‌ത്തീടുവാന്‍ കാഹളമൂതുന്നു ആട്ടിടയര്‍ കാലിത്തൊഴുത്തിലെ ഉണ്ണിയെ വാഴ്‌ത്തീടുവാന്‍ ഉണ്ണിയെ കാണാന്‍ സമ്മാനമേകാന്‍ മൂന്നു രാജാക്കന്മാര്‍ എഴുന്നള്ളി ഉണ്ണിയെ കാണാന്‍ സമ്മാനമേകാന്‍ മൂന്നു രാജാക്കന്മാര്‍ എഴുന്നള്ളി ആകാശ സേനകള്‍ പാടി താഴെ പുളകാര്‍ദ്രമായി ഭൂമി മാരുതന്‍ സന്ദേശമരുളി ദൈവത്തിന്‍ പുത്രന്‍ ജാതനായി ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ
Romanised English lyrics
Turooru Turoo Rururoo Tiraari Tiraa Riraa Tiraari Riraa Riraa Tiraari Tiriraa Riraa Aakaasha Senakal Paadi Thaazhe Pulakaardhramaayi Bhoomi Maaruthan Sandheshamaruli Daivathin Puthran Jaathanaayi Aakaasha Senakal Paadi Thaazhe Pulakaardhramaayi Bhoomi Maaruthan Sandheshamaruli Daivathin Puthran Jaathanaayi Haalleluyyaa Haalleluyyaa Haalleluyyaa Haalleluyyaa Haalleluyyaa Haalleluyyaa Haalleluyyaa Haalleluyyaa Shanthi Than Sandhesham Bhoovineki Raavil Sundhara Shalabhangal Paari Nadannu Shanthi Than Sandhesham Bhoovineki Raavil Sundhara Shalabhangal Paari Nadannu Raagangal Swarggeeya Veechikalil Muzhangi Ninnu, Ee Raavil Raagangal Swarggeeya Veechikalil Muzhangi Ninnu, Ee Raavil Aakaasha Senakal Paadi Thaazhe Pulakaardhramaayi Bhoomi Maaruthan Sandhesham Aruli Daivathin Puthran Jaathanaayi Haalleluyyaa Haalleluyyaa Haalleluyyaa Haalleluyyaa Haalleluyyaa Haalleluyyaa Haalleluyyaa Haalleluyyaa Kaahalamoothunnu Aattidayar Kaalithozhuthile Unniye Vaazhtheeduvaan Kaahalamoothunnu Aattidayar Kalithozhuthile Unniye Vaazhtheeduvaan Unniye Kaanaan Sammaanamekaan Moonnu Rajakkanmaar Ezhunnalli Unniye Kaanaan Sammaanamekaan Moonnu Rajakkanmaar Ezhunnalli Aakaasha Senakal Paadi Thaazhe Pulakaardhramaayi Bhoomi Maaruthan Sandheshamaruli Daivathin Puthran Jathanaayi Haalleluyyaa Haalleluyyaa Haalleluyyaa Haalleluyyaa Haalleluyyaa Haalleluyyaa Haalleluyyaa Haalleluyyaa
Open in app · save or share