OsannaOpen app

ആകാശ തീരങ്ങളില്‍

മലയാളം#636

Aakaasha Theerangalil

Original lyrics

ആകാശ തീരങ്ങളില്‍ നീലാംബരം സാക്ഷിയായ് കുന്നിന്‍ മുകളിലെ, പള്ളി മേടയില്‍ നവ്യ താരകം തെളിഞ്ഞു ആകാശ തീരങ്ങളില്‍ നീലാംബരം സാക്ഷിയായ് കുന്നിന്‍ മുകളിലെ, പള്ളി മേടയില്‍ നവ്യ താരകം തെളിഞ്ഞു ജനതതികള്‍ ഉണരുകയായ് ഉണര്‍ന്നു പാടുകയായ് ഉലകമേറെ, കാത്തിരുന്നതു തിരുപ്പിറവി കാണാന്‍ ആകാശ തീരങ്ങളില്‍ നീലാംബരം സാക്ഷിയായ് കുന്നിന്‍ മുകളിലെ, പള്ളി മേടയില്‍ നവ്യ താരകം തെളിഞ്ഞു അന്നു രാവില്‍ ബേത്‌ലഹേമില്‍ മഞ്ഞു പെയ്യും താഴ്‌വരയില്‍ മരതകം വിടരുകയായ് നല്ല മനസുള്ളവര്‍ക്ക് സമാധാനം എന്നുമോതി മാലാഖാമാര്‍ ചുറ്റും പറന്നെ അന്നു രാവില്‍ ബേത്‌ലഹേമില്‍ മഞ്ഞു പെയ്യും താഴ്‌വരയില്‍ മരതകം വിടരുകയായ് നല്ല മനസുള്ളവര്‍ക്ക് സമാധാനം എന്നുമോതി മാലാഖാമാര്‍ ചുറ്റും പറന്നെ കണ്ടില്ലേ താരങ്ങള്‍ മിന്നുന്നത് കേട്ടില്ലേ സ്‌നേഹത്തിന്‍ താരാട്ടുകള്‍ ഇനി തീരങ്ങള്‍ തേടുമ്പോള്‍ ആമോദമോടെ നിന്റെ നാമം തേടി വരും ല്ലല്ലല്ലാ ലാ ല ലാ ല, ല്ലല്ലല്ലാ ലാ ല ലാ ല ലാല ലാല ല ല ല ല ലാ ല്ലല്ലല്ലാ ലാ ല ലാ ല, ല്ലല്ലല്ലാ ലാ ല ലാ ല ലാല ലാല ല ല ല ല ലാ ആകാശ തീരങ്ങളില്‍ നീലാംബരം സാക്ഷിയായ് കുന്നിന്‍ മുകളിലെ, പള്ളി മേടയില്‍ നവ്യ താരകം തെളിഞ്ഞു ഇന്നീ നാളില്‍ മാനവര്‍ക്കു രക്ഷയുടെ ദൂതു നല്‍കാന്‍ വാനമേഘം തുറക്കുകയായ് ഉന്നതങ്ങളില്‍ സ്‌തുതിയും ദൈവ പ്രസാദവും മുറ്റും ദൂതരിന്നു വാരി ചൊരിഞ്ഞേ ഇന്നീ നാളില്‍ മാനവര്‍ക്കു രക്ഷയുടെ ദൂതു നല്‍കാന്‍ വാനമേഘം തുറക്കുകയായ് ഉന്നതങ്ങളില്‍ സ്‌തുതിയും ദൈവ പ്രസാദവും മുറ്റും ദൂതരിന്നു വാരി ചൊരിഞ്ഞേ പാടീടാം മോദമായ് കാലിക്കൂട്ടില്‍ ആടീടാം തൊട്ടിലില്‍ പൂം പൈതലേ കാലം തീര്‍ക്കുന്ന സ്‌നേഹത്തിന്‍, തേരോട്ടമായ് ലോകം നിന്നെ വാഴ്‌ത്തീടുമേ ല്ലല്ലല്ലാ ലാ ല ലാ ല, ല്ലല്ലല്ലാ ലാ ല ലാ ല ലാല ലാല ല ല ല ല ലാ ല്ലല്ലല്ലാ ലാ ല ലാ ല, ല്ലല്ലല്ലാ ലാ ല ലാ ല ലാല ലാല ല ല ല ല ലാ ആകാശ തീരങ്ങളില്‍ നീലാംബരം സാക്ഷിയായ് കുന്നിന്‍ മുകളിലെ, പള്ളി മേടയില്‍ നവ്യ താരകം തെളിഞ്ഞു ജനതതികള്‍ ഉണരുകയായ് ഉണര്‍ന്നു പാടുകയായ് ഉലകമേറെ, കാത്തിരുന്നതു തിരുപ്പിറവി കാണാന്‍ ആകാശ തീരങ്ങളില്‍ നീലാംബരം സാക്ഷിയായ് കുന്നിന്‍ മുകളിലെ, പള്ളി മേടയില്‍ നവ്യ താരകം തെളിഞ്ഞു ജനതതികള്‍ ഉണരുകയായ് ജനതതികള്‍ ഉണരുകയായ് ജനതതികള്‍ ഉണരുകയായ്
Romanised English lyrics
Aakaasha Theerangalil Neelaambaram Saakshiyaai Kunnin Mukalile, Palli Medayil Navya Thaarakam Thelinju Aakaasha Theerangalil Neelaambaram Saakshiyaai Kunnin Mukalile, Palli Medayil Navya Thaarakam Thelinju Janathathikal Unarukayaai Unarnnu Paadukayaai Ulakamere, Kaathirunnathu Thiruppiravi Kaanaan Aakasha Theerangalil Neelambaram Sakshiyaai Kunnin Mukalile, Palli Medayil Navya Tharakam Thelinju Annu Raavil Bethlahemil Manju Peyyum Thaazhvarayil Marathakam Vidarukayaai Nalla Manasullavarkku Samaadhaanam Ennumothi Malakhaamaar Chuttum Paranne Annu Raavil Bethlahemil Manju Peyyum Thaazhvarayil Marathakam Vidarukayaai Nalla Manasullavarkku Samaadhaanam Ennumothi Malakhaamaar Chuttum Paranne Kandille Thaarangal Minnunnath Kettille Snehathin Thaaraattukal Ini Theerangal Thedumbol Aamodhamode Ninte Naamam Thedi Varum Llallallaa Laa La Laa La, Llallallaa Laa La Laa La Laala Laala La La La La Laa Llallallaa Laa La Laa La, Llallallaa Laa La Laa La Laala Laala La La La La Laa Aakaasha Theerangalil Neelaambaram Saakshiyaai Kunnin Mukalile, Pallimedayil Navya Thaarakam Thelinju Innee Naalil Maanavarkku Rakshayude Dhoothu Nalkaan Vaanamekham Thurakkukayaai Unnathangalil Sthuthiyum Daiva Prasaadhavum Muttum Dhootharinnu Vaari Chorinje Innee Naalil Maanavarkku Rakshayude Dhoothu Nalkaan Vaanamekham Thurakkukayaai Unnathangalil Sthuthiyum Daiva Prasaadhavum Muttum Dhootharinnu Vaari Chorinje Paadeedaam Modhamaai Kaalikkoottil Aadeedaam Thottilil Poom Paithale Kaalam Theerkkunna Snehathin, Therottamaai Lokam Ninne Vaazhtheedume Llallallaa Laa La Laa La, Llallallaa Laa La Laa La Laala Laala La La La La Laa Llallallaa Laa La Laa La, Llallallaa Laa La Laa La Laala Laala La La La La Laa Aakaasha Theerangalil Neelaambaram Saakshiyaai Kunnin Mukalile, Palli Medayil Navya Thaarakam Thelinju Janathathikal Unarukayaai Unarnnu Padukayaai Ulakamere, Kathirunnathu Thiruppiravi Kaanan Aakaasha Theerangalil Neelaambaram Saakshiyaai Kunnin Mukalile, Palli Medayil Navya Thaarakam Thelinju Janathathikal Unarukayaai Janathathikal Unarukayaai Janathathikal Unarukayaai
Open in app · save or share