OsannaOpen app

ആകാശത്തേരിലേ, കൊട്ടാര വാതിലില്‍

മലയാളം#637

Aakaashatherile, Kottaara Vaathilil

Original lyrics

ആകാശത്തേരിലേ, കൊട്ടാര വാതിലില്‍ ആരാരും കേള്‍ക്കാത്തൊരാരവ സംഗീതം ആമോദമോടെ, ആഹ്‌ളാദമോടെ ഒന്നായി പാടാം, ഗ്ലോറിയാ ആമോദമോടെ, ആഹ്‌ളാദമോടെ ഒന്നായി പാടാം, ഗ്ലോറിയാ ആകാശത്തേരിലേ, കൊട്ടാര വാതിലില്‍ ആരാരും കേള്‍ക്കാത്തൊരാരവ സംഗീതം ആമോദമോടെ, ആഹ്‌ളാദമോടെ ഒന്നായി പാടാം, ഗ്ലോറിയാ ആമോദമോടെ, ആഹ്‌ളാദമോടെ ഒന്നായി പാടാം, ഗ്ലോറിയാ ആകാശത്തേരിലേ, കൊട്ടാര വാതിലില്‍ ആരാരും കേള്‍ക്കാത്തൊരാരവ സംഗീതം മാമലകള്‍.. താളമിടും.. മാമലകള്‍.. താളമിടും.. കുഞ്ഞു തെന്നലായ്, കൊണ്ടു കൂടുവാന്‍ പൊന്നു നാഥനായ്, കാഴ്‌ച്ചയേകിടാം താരാഘോഷമായ്, ആട്ടിടയര്‍ എത്തുന്ന പുണ്യ നാളിതാ സന്തോഷ രാവണഞ്ഞിതാ! ആകാശത്തേരിലേ, കൊട്ടാര വാതിലില്‍ ആരാരും കേള്‍ക്കാത്തൊരാരവ സംഗീതം ദിവ്യ താരം മണ്ണില്‍ പിറന്നു രാജരാജന്‍ അവതരിച്ചു ദിവ്യ താരം മണ്ണില്‍ പിറന്നു ആട്ടിടയര്‍.. ആരവമായ്.. ആട്ടിടയര്‍.. ആരവമായ്.. മഞ്ഞു രാവിലായ്, കണ്ടു പുല്‍കുവാന്‍ മേരി സൂനുവിന്‍, ചാരെയായിതാ തപ്പു താളമായ്, താരാഗണം അണയുന്ന സ്‌നേഹ രാവിതാ ഒന്നായി പാടി വാഴ്‌ത്തീടാം ആകാശത്തേരിലേ, കൊട്ടാര വാതിലില്‍ ആരാരും കേള്‍ക്കാത്തൊരാരവ സംഗീതം ആമോദമോടെ, ആഹ്‌ളാദമോടെ ഒന്നായി പാടാം, ഗ്ലോറിയാ ആമോദമോടെ, ആഹ്‌ളാദമോടെ ഒന്നായി പാടാം, ഗ്ലോറിയാ ആകാശത്തേരിലേ, കൊട്ടാര വാതിലില്‍ ആരാരും കേള്‍ക്കാത്തൊരാരവ സംഗീതം ആമോദമോടെ, ആഹ്‌ളാദമോടെ ഒന്നായി പാടാം, ഗ്ലോറിയാ ആമോദമോടെ, ആഹ്‌ളാദമോടെ ഒന്നായി പാടാം, ഗ്ലോറിയാ ആകാശത്തേരിലേ, കൊട്ടാര വാതിലില്‍ ആരാരും കേള്‍ക്കാത്തൊരാരവ സംഗീതം
Romanised English lyrics
Aakaashatherile, Kottaara Vaathilil Aaraarum Kelkkaathoraarava Sangeetham Aamodhamode, Aahlaadhamode Onnaayi Paadaam, Gloriyaa Aamodhamode, Aahlaadhamode Onnaayi Paadaam, Gloriyaa Aakaashatherile, Kottaara Vaathilil Aaraarum Kelkkaathoraarava Sangeetham Aamodhamode, Aahlaadhamode Onnaayi Paadaam, Gloriyaa Aamodhamode, Aahlaadhamode Onnaayi Paadaam, Gloriyaa Aakashatherile, Kottaara Vaathilil Aararum Kelkkaathorarava Sangeetham Maamalakal.. Thaalamidum.. Maamalakal.. Thaalamidum.. Kunju Thennalaai, Kondu Kooduvaan Ponnu Nadhanaai, Kaazhchayekidaam Thaaraakhoshamaai, Aattidayar Ethunna Punya Naalithaa Santhosha Raavananjithaa! Aakashatherile, Kottara Vathilil Aararum Kelkkathorarava Sangeetham Divya Thaaram Mannil Pirannu Raajarajan Avatharichu Divya Thaaram Mannil Pirannu Aattidayar.. Aaravamaay.. Aattidayar.. Aaravamaay.. Manju Raavilaai, Kandu Pulkuvaan Meri Soonuvin, Chaareyaayithaa Thappu Thaalamaai, Thaaraaganam Anayunna Sneha Raavithaa Onnaayi Paadi Vaazhtheedaam Aakaashatherile, Kottaara Vaathilil Aaraarum Kelkkaathoraarava Sangeetham Aamodhamode, Aahladhamode Onnayi Padaam, Gloriyaa Aamodhamode, Aahladhamode Onnaayi Paadam, Gloriyaa Aakaashatherile, Kottaara Vaathilil Aaraarum Kelkkaathoraarava Sangeetham Aamodhamode, Aahlaadhamode Onnaayi Paadaam, Gloriyaa Aamodhamode, Aahlaadhamode Onnaayi Paadaam, Gloriyaa Aakaashatherile, Kottaara Vaathilil Aaraarum Kelkkaathoraarava Sangeetham
Open in app · save or share