OsannaOpen app

ആകാശ വാതില്‍ തുറക്കുകയല്ലേ

മലയാളം#638

Aakaasha Vaathil Thurakkukayalle

Original lyrics

ആകാശ വാതില്‍ തുറക്കുകയല്ലേ ദൈവം താണിറങ്ങുകയല്ലേ മാലാഖവൃന്ദം വണങ്ങുകയല്ലേ തിരുവോസ്‌തിയായ് നീ മാറുകയല്ലേ ആകാശ വാതില്‍ തുറക്കുകയല്ലേ ദൈവം താണിറങ്ങുകയല്ലേ മാലാഖവൃന്ദം വണങ്ങുകയല്ലേ തിരുവോസ്‌തിയായ് നീ മാറുകയല്ലേ നിന്‍ ഭവനത്തില്‍, ഈ നിമിഷം ഞങ്ങടെ ഭാഗ്യമല്ലേ നിന്‍ ഭവനത്തില്‍, ഈ നിമിഷം ഞങ്ങടെ ഭാഗ്യമല്ലേ രാജാധിരാജ, ദര്‍ശനമിന്ന് ജന്മ സാഫല്യമല്ലേ രാജാധിരാജ, ദര്‍ശനമിന്ന് ജന്മ സാഫല്യമല്ലേ ആകാശ വാതില്‍ തുറക്കുകയല്ലേ ദൈവം താണിറങ്ങുകയല്ലേ മാലാഖവൃന്ദം വണങ്ങുകയല്ലേ തിരുവോസ്‌തിയായ് നീ മാറുകയല്ലേ നിന്നപദാന കീര്‍ത്തനങ്ങള്‍ നാവിനു പുണ്യമല്ലേ നിന്നപദാന കീര്‍ത്തനങ്ങള്‍ നാവിനു പുണ്യമല്ലേ ദേവാധിദേവ, സാന്നിധ്യമിന്ന് സ്വപ്‌ന സായൂജ്യമല്ലേ ദേവാധിദേവ, സാന്നിധ്യമിന്ന് സ്വപ്‌ന സായൂജ്യമല്ലേ ആകാശ വാതില്‍ തുറക്കുകയല്ലേ ദൈവം താണിറങ്ങുകയല്ലേ മാലാഖവൃന്ദം വണങ്ങുകയല്ലേ തിരുവോസ്‌തിയായ് നീ മാറുകയല്ലേ ആകാശ വാതില്‍ തുറക്കുകയല്ലേ ദൈവം താണിറങ്ങുകയല്ലേ മാലാഖവൃന്ദം വണങ്ങുകയല്ലേ തിരുവോസ്‌തിയായ് നീ മാറുകയല്ലേ
Romanised English lyrics
Aakaasha Vaathil Thurakkukayalle Daivam Thaanirangukayalle Malakhavrundham Vanangukayalle Thiruvosthiyaai Nee Maarukayalle Aakaasha Vaathil Thurakkukayalle Daivam Thaanirangukayalle Malakhavrundham Vanangukayalle Thiruvosthiyaai Nee Maarukayalle Nin Bhavanathil, Ee Nimisham Njangade Bhagyamalle Nin Bhavanathil, Ee Nimisham Njangade Bhagyamalle Rajadhiraja, Dharshanaminnu Janma Saphalyamalle Rajadhiraja, Dharshanaminnu Janma Saphalyamalle Aakasha Vaathil Thurakkukayalle Daivam Thanirangukayalle Malakhavrindham Vanangukayalle Thiruvosthiyaai Nee Marukayalle Ninnapadhaana Keerthanangal Naavinu Punyamalle Ninnapadhaana Keerthanangal Naavinu Punyamalle Dhevadhi Dheva, Sannidhyaminnu Swapna Sayoojyamalle Dhevadhi Dheva, Sannidhyaminnu Swapna Sayoojyamalle Aakaasha Vaathil Thurakkukayalle Daivam Thaanirangukayalle Malakhavrundham Vanangukayalle Thiruvosthiyaai Nee Maarukayalle Aakaasha Vaathil Thurakkukayalle Daivam Thaanirangukayalle Malakhavrundham Vanangukayalle Thiruvosthiyaai Nee Maarukayalle
Open in app · save or share