ആകാശ വീഥിയില്‍ അത്യുന്നതങ്ങളില്‍
Aakaasha Veedhiyil Athyunnathangalil
Original lyrics
ആകാശ വീഥിയില്‍ അത്യുന്നതങ്ങളില്‍
ദൈവത്തിന്‍ പുത്രന്‍, എഴുന്നള്ളുന്നു
ആകാശ വീഥിയില്‍ അത്യുന്നതങ്ങളില്‍
ദൈവത്തിന്‍ പുത്രന്‍, എഴുന്നള്ളുന്നു
പറുദീസ വെടിഞ്ഞു, പുല്‍ത്തൊട്ടി തേടി
കര്‍ത്തനാം തമ്പുരാന്‍ ഭൂജാതനായ്
പറുദീസ വെടിഞ്ഞു, പുല്‍ത്തൊട്ടി തേടി
കര്‍ത്തനാം തമ്പുരാന്‍ ഭൂജാതനായ്
മണ്ണിലും വിണ്ണിലും താരാപഥത്തിലും
ആനന്ദ ഘോഷം, കേട്ടുവോ
കണ്ണിലും കാതിലും, കൈപ്പുനീര്‍ കവിളിലും
സ്വര്‍ഗ്ഗീയ സ്‌നേഹം അറിഞ്ഞുവോ
ഹല്ലേലൂ.. ഹല്ലേലൂ..
ഹല്ലേലൂയ്യാ…
ഹല്ലേലൂ.. ഹല്ലേലൂ..
ഹല്ലേലൂയ്യാ…
കാലങ്ങളായി, കാത്തിരുന്നോര്‍
രക്ഷയെ കണ്ണാല്‍ കണ്ടുവല്ലോ
കാലങ്ങളായി, കാത്തിരുന്നോര്‍
രക്ഷയെ കണ്ണാല്‍ കണ്ടുവല്ലോ
കൈകളിലേന്തി, വാഴ്‌ത്തി പാടി
സ്വര്‍ഗ്ഗവും ഭൂമിയും ചേര്‍ന്നു പാടി
കൈകളിലേന്തി, വാഴ്‌ത്തി പാടി
സ്വര്‍ഗ്ഗവും ഭൂമിയും ചേര്‍ന്നു പാടി
ആനന്ദമായ് നമുക്കാനന്ദമായ്
സ്വര്‍ഗ്ഗീയ നാഥനെ വാഴ്‌ത്തി പാടാം
ആനന്ദമായ് നമുക്കാനന്ദമായ്
സ്വര്‍ഗ്ഗീയ നാഥനെ വാഴ്‌ത്തി പാടാം
മണ്ണിലും വിണ്ണിലും താരാപഥത്തിലും
ആനന്ദ ഘോഷം, കേട്ടുവോ
കണ്ണിലും കാതിലും, കൈപ്പുനീര്‍ കവിളിലും
സ്വര്‍ഗ്ഗീയ സ്‌നേഹം അറിഞ്ഞുവോ
ഹല്ലേലൂ.. ഹല്ലേലൂ..
ഹല്ലേലൂയ്യാ…
ഹല്ലേലൂ.. ഹല്ലേലൂ..
ഹല്ലേലൂയ്യാ…
യുഗങ്ങളധികം വാഴുന്നവന്‍
വിണ്ണിലെ സന്തോഷം പകര്‍ന്നു നല്‍കി
യുഗങ്ങളധികം വാഴുന്നവന്‍
വിണ്ണിലെ സന്തോഷം പകര്‍ന്നു നല്‍കി
ഭൂമിയില്‍ മഹത്വം തെളിഞ്ഞു നിന്നു
മന്നിലെ മനുഷ്യര്‍ സ്വര്‍ഗ്ഗം കണ്ടു
ഭൂമിയില്‍ മഹത്വം തെളിഞ്ഞു നിന്നു
മന്നിലെ മനുഷ്യര്‍ സ്വര്‍ഗ്ഗം കണ്ടു
ആനന്ദമായ് നമുക്കാനന്ദമായ്
സ്വര്‍ഗ്ഗീയ നാഥനെ വാഴ്‌ത്തി പാടാം
ആനന്ദമായ് നമുക്കാനന്ദമായ്
സ്വര്‍ഗ്ഗീയ നാഥനെ വാഴ്‌ത്തി പാടാം
മണ്ണിലും വിണ്ണിലും താരാപഥത്തിലും
ആനന്ദ ഘോഷം, കേട്ടുവോ
കണ്ണിലും കാതിലും, കൈപ്പുനീര്‍ കവിളിലും
സ്വര്‍ഗ്ഗീയ സ്‌നേഹം അറിഞ്ഞുവോ
ഹല്ലേലൂ.. ഹല്ലേലൂ..
ഹല്ലേലൂയ്യാ…
ഹല്ലേലൂ.. ഹല്ലേലൂ..
ഹല്ലേലൂയ്യാ…
Romanised English lyrics
Aakaasha Veedhiyil Athyunnathangalil
Daivathin Puthran, Ezhunnallunnu
Aakaasha Veedhiyil Athyunnathangalil
Daivathin Puthran, Ezhunnallunnu
Parudheesa Vedinju, Pulthotti Thedi
Karthanaam Thamburaan Bhoojaathanaai
Parudheesa Vedinju, Pulthotti Thedi
Karthanaam Thamburaan Bhoojaathanaai
Mannilum Vinnilum Thaaraapadhathilum
Aanandha Khosham, Kettuvo
Kannilum Kaathilum, Kaippuneer Kavililum
Swarggeeya Sneham Arinjuvo
Halleloo.. Halleloo..
Hallelooyyaa...
Halleloo.. Halleloo..
Hallelooyyaa...
Kaalangalaayi, Kaathirunnor
Rakshaye Kannaal Kanduvallo
Kaalangalaayi, Kaathirunnor
Rakshaye Kannaal Kanduvallo
Kaikalilenthi, Vaazhthi Paadi
Swarggavum Bhoomiyum Chernnu Paadi
Kaikalilenthi, Vaazhthi Paadi
Swarggavum Bhoomiyum Chernnu Paadi
Aanandhamaai Namukkaanandhamaai
Swarggeeya Nadhane Vaazhthi Paadaam
Aanandhamaai Namukkaanandhamaai
Swarggeeya Nadhane Vaazhthi Paadaam
Mannilum Vinnilum Thaaraa Padhathilum
Aanandha Khosham, Kettuvo
Kannilum Kathilum, Kaippuneer Kavililum
Swargeeya Sneham Arinjuvo
Halleloo.. Halleloo..
Hallelooyyaa...
Halleloo.. Halleloo..
Hallelooyyaa...
Yugangaladhikam Vaazhunnavan
Vinnile Santhosham Pakarnnu Nalki
Yugangaladhikam Vaazhunnavan
Vinnile Santhosham Pakarnnu Nalki
Bhoomiyil Mahathwam Thelinju Ninnu
Mannile Manushyar Swarggam Kandu
Bhoomiyil Mahathwam Thelinju Ninnu
Mannile Manushyar Swarggam Kandu
Aanandhamaai Namukkaanandhamaai
Swarggeeya Nadhane Vaazhthi Paadaam
Aanandhamaai Namukkaanandhamaai
Swarggeeya Nadhane Vaazhthi Paadaam
Mannilum Vinnilum Thaaraapadhathilum
Aanandha Khosham, Kettuvo
Kannilum Kaathilum, Kaippuneer Kavililum
Swarggeeya Sneham Arinjuvo
Halleloo.. Halleloo..
Hallelooyyaa...
Halleloo.. Halleloo..
Hallelooyyaa...