ആകാശ വീഥിയില്‍.. താരകം സാക്ഷിയായ്
Aakaasha Veedhiyil.. Thaarakam Saakshiyaai
Original lyrics
ആകാശ വീഥിയില്‍.. താരകം സാക്ഷിയായ്…
മന്നിതില്‍ വിടര്‍ന്നു നില്‍ക്കും പുല്‍ക്കൂടിതാ
ദൈവ പുത്രനാം, ഉണ്ണിയേശുവിന്‍
ഭൂമിയില്‍ ഉറവിടമേകും
സൗരഭ്യ ഭവനമിതാ
ആകാശ വീഥിയില്‍.. താരകം സാക്ഷിയായ്…
മന്നിതില്‍ വിടര്‍ന്നു നില്‍ക്കും പുല്‍ക്കൂടിതാ
ദൈവ പുത്രനാം, ഉണ്ണിയേശുവിന്‍
ഭൂമിയില്‍ ഉറവിടമേകും
സൗരഭ്യ ഭവനമിതാ
ഗ്ലോറിയാ… ഗ്ലോറിയാ…
ഇന്‍ എക്‌സല്‍സിസ് ദേയോ
ഗ്ലോറിയാ… ഗ്ലോറിയാ…
ഇന്‍ എക്‌സല്‍സിസ് ദേയോ
സുവിശേഷമായ് മാറാന്‍
മാനവരെ ക്ഷണിച്ചോരാ
സമാധാന രാജാവാം ഉണ്ണിയേശുവേ
സുവിശേഷമായ് മാറാന്‍
മാനവരെ ക്ഷണിച്ചോരാ
സമാധാന രാജാവാം ഉണ്ണിയേശുവേ
അങ്ങു തന്‍ മാനസം, എന്നിലേക്കു പകര്‍ന്നീടാന്‍
ഒരുങ്ങിയിതാ, പാപിയാം ഞാന്‍
തിരുമുമ്പിലേകിടുന്നു
ഗ്ലോറിയാ… ഗ്ലോറിയാ…
ഇന്‍ എക്‌സല്‍സിസ് ദേയോ
ഗ്ലോറിയാ… ഗ്ലോറിയാ…
ഇന്‍ എക്‌സല്‍സിസ് ദേയോ
ആകാശ വീഥിയില്‍.. താരകം സാക്ഷിയായ്…
മന്നിതില്‍ വിടര്‍ന്നു നില്‍ക്കും പുല്‍ക്കൂടിതാ
ഈ കുളിരിന്‍ മഞ്ഞു രാവില്‍
താരാട്ടിന്‍ ഈണം കേട്ടു
മന്ദസ്‌മിതം തൂകി മന്നില്‍ ജാതനായ്
ഈ കുളിരിന്‍ മഞ്ഞു രാവില്‍
താരാട്ടിന്‍ ഈണം കേട്ടു
മന്ദസ്‌മിതം തൂകി മന്നില്‍ ജാതനായ്
അമ്മ തന്‍ താരാട്ടിന്‍ മന്ദഹാസം പകര്‍ന്നീടാന്‍
എന്നുമെന്നില്‍, ചൈതന്യമായ്
ശയിച്ചിടു രാജനേശുവേ
ആകാശ വീഥിയില്‍.. താരകം സാക്ഷിയായ്…
മന്നിതില്‍ വിടര്‍ന്നു നില്‍ക്കും പുല്‍ക്കൂടിതാ
ദൈവ പുത്രനാം, ഉണ്ണിയേശുവിന്‍
ഭൂമിയില്‍ ഉറവിടമേകും
സൗരഭ്യ ഭവനമിതാ
ഗ്ലോറിയാ… ഗ്ലോറിയാ…
ഇന്‍ എക്‌സല്‍സിസ് ദേയോ
ഗ്ലോറിയാ… ഗ്ലോറിയാ…
ഇന്‍ എക്‌സല്‍സിസ് ദേയോ
Romanised English lyrics
Aakaasha Veedhiyil.. Thaarakam Saakshiyaai...
Mannithil Vidarnnu Nilkkum Pulkkoodithaa
Daiva Puthranaam, Unniyeshuvin
Bhoomiyil Uravidamekum
Saurabhya Bhavanamithaa
Aakaasha Veedhiyil.. Thaarakam Saakshiyaai...
Mannithil Vidarnnu Nilkkum Pulkkoodithaa
Daiva Puthranaam, Unni Yeshuvin
Bhoomiyil Uravidamekum
Saurabhya Bhavanamithaa
Gloriyaa... Gloriyaa...
In Excelsis Deo
Gloriyaa... Gloriyaa...
In Excelsis Deo
Suvisheshamaai Maaraan
Manavare Kshanichoraa
Samadhana Rajavaam Unniyeshuve
Suvisheshamaai Maaraan
Maanavare Kshanichoraa
Samadhaana Raajaavaam Unniyeshuve
Angu Than Maanasam, Ennilekku Pakarnneedaan
Orungiyithaa, Paapiyaam Njan
Thirumumbilekidunnu
Gloriyaa... Gloriyaa...
In Excelsis Deo
Gloriyaa... Gloriyaa...
In Excelsis Deo
Aakasha Veedhiyil.. Tharakam Sakshiyaai...
Mannithil Vidarnnu Nilkkum Pulkkoodithaa
Ee Kulirin Manju Raavil
Tharaattin Eenam Kettu
Mandhasmitham Thooki Mannil Jathanaai
Ee Kulirin Manju Raavil
Tharattin Eenam Kettu
Mandhasmitham Thooki Mannil Jathanaai
Amma Than Thaaraattin Mandhahasam Pakarnneedaan
Ennumennil, Chaithanyamaai
Shayichidu Rajaneshuve
Aakaasha Veedhiyil.. Thaarakam Saakshiyaai...
Mannithil Vidarnnu Nilkkum Pulkkoodithaa
Daiva Puthranaam, Unni Yeshuvin
Bhoomiyil Uravidamekum
Saurabhya Bhavanamithaa
Gloriyaa... Gloriyaa...
In Excelsis Deo
Gloriyaa... Gloriyaa...
In Excelsis Deo