OsannaOpen app

ആകാശം മാറും ഭൂതലവും മാറും

മലയാളം#642

Aakasham Marum Bhoothalavum Maarum

Original lyrics

ആകാശം മാറും ഭൂതലവും മാറും ആദിമുതല്‍ക്കേ മാറാതുള്ളതു നിന്‍വചനം മാത്രം കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും അന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്രം വചനത്തിന്റെ വിത്ത് വിതയ്‌ക്കാന്‍ പോകാം സ്നേഹത്തിന്റെ കതിരുകള്‍ കൊയ്യാന്‍ പോകാം വചനത്തിന്റെ വിത്ത് വിതയ്‌ക്കാന്‍ പോകാം സ്നേഹത്തിന്റെ കതിരുകള്‍ കൊയ്യാന്‍ പോകാം ആകാശം മാറും ഭൂതലവും മാറും ആദിമുതല്‍ക്കേ മാറാതുള്ളതു നിന്‍വചനം മാത്രം കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും അന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്രം ഇസ്രയേലെ ഉണരുക നിങ്ങള്‍ വചനം കേള്‍ക്കാന്‍ ഹൃദയം ഒരുക്കു ഇസ്രയേലെ ഉണരുക നിങ്ങള്‍ വചനം കേള്‍ക്കാന്‍ ഹൃദയം ഒരുക്കു വഴിയില്‍ വീണാലോ വചനം ഫലമേകില്ല വയലില്‍ വീണാല്‍ എല്ലാം കതിരായീടും വഴിയില്‍ വീണാലോ വചനം ഫലമേകില്ല വയലില്‍ വീണാല്‍ എല്ലാം കതിരായീടും ആകാശം മാറും ഭൂതലവും മാറും ആദിമുതല്‍ക്കേ മാറാതുള്ളതു നിന്‍വചനം മാത്രം കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും അന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്രം വയലേലകളില്‍ കതിരുകളായ് വിള കൊയ്യാനായി അണിചേര്‍ന്നീടാം വയലേലകളില്‍ കതിരുകളായ് വിള കൊയ്യാനായി അണിചേര്‍ന്നീടാം കാതുണ്ടായിട്ടും എന്തേ കേള്‍ക്കുന്നില്ല മിഴികള്‍ സത്യം എന്തേ കാണുന്നില്ല കാതുണ്ടായിട്ടും എന്തേ കേള്‍ക്കുന്നില്ല മിഴികള്‍ സത്യം എന്തേ കാണുന്നില്ല ആകാശം മാറും ഭൂതലവും മാറും ആദിമുതല്‍ക്കേ മാറാതുള്ളതു നിന്‍വചനം മാത്രം കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും അന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്രം വചനത്തിന്റെ വിത്ത് വിതയ്‌ക്കാന്‍ പോകാം സ്നേഹത്തിന്റെ കതിരുകള്‍ കൊയ്യാന്‍ പോകാം വചനത്തിന്റെ വിത്ത് വിതയ്‌ക്കാന്‍ പോകാം സ്നേഹത്തിന്റെ കതിരുകള്‍ കൊയ്യാന്‍ പോകാം
Romanised English lyrics
Aakasham Marum Bhoothalavum Maarum Aadi Muthalkke Maarathullathu Nin Vachanam Maathram Kaalangal Maarum Roopangal Maarum Annum Innum Maayathullathu Thiru Vachanam Maathram Vachanathinte Vithu Vithekkan Pokam Snehathinte Kathirukal Koyyan Pokam Vachanathinte Vithu Vithekkan Pokam Snehathinte Kathirukal Koyyan Pokam Aakasham Marum Bhoothalavum Maarum Aadi Muthalkke Maarathullathu Nin Vachanam Maathram Kaalangal Maarum Roopangal Maarum Annum Innum Maayathullathu Thiru Vachanam Maathram Israyele Unaruka Ningal Vachanam Kelkkan Hrudhayamorukkoo Israyele Unaruka Ningal Vachanam Kelkkan Hridhayamorukkoo Vazhiyil Veenalo Vachanam Bhalamekilla Vayalil Veenal Ellam Kathirayeedum Vazhiyil Veenalo Vachanam Bhalamekilla Vayalil Veenal Ellam Kathirayeedum Aakasham Marum Bhoothalavum Maarum Aadi Muthalkke Maarathullathu Nin Vachanam Maathram Kaalangal Maarum Roopangal Maarum Annum Innum Maayathullathu Thiru Vachanam Maathram Vayalelakalil Kathirukalayi Vila Koyyanai Ani Chernneedam Vayalelakalil Kathirukalayi Vila Koyyanai Ani Chernneedam Kaathundayittum Enthe Kelkkunnilla Mizhikal Sathyam Enthe Kaanunnilla Kaathundayittum Enthe Kelkkunnilla Mizhikal Sathyam Enthe Kaanunnilla Aakasham Marum Bhoothalavum Maarum Aadi Muthalkke Maarathullathu Nin Vachanam Maathram Kaalangal Maarum Roopangal Maarum Annum Innum Maayathullathu Thiru Vachanam Maathram Vachanathinte Vithu Vithekkan Pokam Snehathinte Kathirukal Koyyan Pokam Vachanathinte Vithu Vithekkan Pokam Snehathinte Kathirukal Koyyan Pokam
Open in app · save or share