ആകാശം പാടട്ടെ, ഭൂമിയും പാടട്ടെ
Aakaasham Paadatte, Bhoomiyum Paadatte
Original lyrics
ആകാശം പാടട്ടെ, ഭൂമിയും പാടട്ടെ
ദൈവദൂതര്‍ കൂടെ പാടട്ടെ
ആകാശം പാടട്ടെ, ഭൂമിയും പാടട്ടെ
ദൈവദൂതര്‍ കൂടെ പാടട്ടെ
മാലാഖവൃന്ദങ്ങള്‍, സ്‌തുതി ഉയര്‍ത്തീടട്ടെ
പ്രപഞ്ചമൊന്നായ് പാടട്ടെ
മാലാഖവൃന്ദങ്ങള്‍, സ്‌തുതി ഉയര്‍ത്തീടട്ടെ
പ്രപഞ്ചമൊന്നായ് പാടട്ടെ
ആകാശം പാടട്ടെ, ഭൂമിയും പാടട്ടെ
ദൈവദൂതര്‍ കൂടെ പാടട്ടെ
മാലാഖവൃന്ദങ്ങള്‍, സ്‌തുതി ഉയര്‍ത്തീടട്ടെ
പ്രപഞ്ചമൊന്നായ് പാടട്ടെ
ഹാല്ലേലൂ..യ്യാ! ഹാല്ലേലൂ..യ്യാ!
ഹാല്ലേലൂ..യ്യാ! ഹാല്ലേലൂയ്യാ..!
ഹാല്ലേലൂ..യ്യാ! ഹാല്ലേലൂ..യ്യാ!
ഹാല്ലേലൂ..യ്യാ! ഹാല്ലേലൂയ്യാ..!
ആരാധനാ.. ആരാധനാ..
ആരാധനാ യേശുവേ..
ആരാധനാ.. ആരാധനാ..
ആരാധനാ യേശുവേ..
ആരാധനാ.. ആരാധനാ..
ആരാധനാ യേശുവേ..
നാഥാ.. നിന്റെ മുന്‍പില്‍..
നന്ദിയോടെ..
ആയിരം.. സ്‌തോത്ര ഗീതം..
പാടി സ്‌തുതിച്ചാലും..
മതിയാവില്ലൊരുനാളും
നിന്‍ വന്‍ കൃപകള്‍..
എത്രയോ ഉന്നതം..
നിന്‍ വന്‍ കൃപകള്‍..
എത്രയോ ഉന്നതം..
ആരാധനാ.. ആരാധനാ..
ആരാധനാ യേശുവേ..
ആരാധനാ.. ആരാധനാ..
ആരാധനാ യേശുവേ..
ആരാധനാ.. ആരാധനാ..
ആരാധനാ യേശുവേ..
Romanised English lyrics
Aakaasham Paadatte, Bhoomiyum Paadatte
Daivadhoothar Koode Paadatte
Aakaasham Paadatte, Bhoomiyum Paadatte
Daivadhoothar Koode Paadatte
Malakhavrundhangal, Sthuthi Uyartheedatte
Prapanchamonnaai Paadatte
Malakhavrundhangal, Sthuthi Uyartheedatte
Prapanchamonnaai Paadatte
Aakasham Paadatte, Bhoomiyum Paadatte
Daiva Dhoothar Koode Paadatte
Malakhavrindhangal, Sthuthi Uyartheedatte
Prapancham Onnaai Paadatte
Haalleloo..yyaa! Haalleloo..yyaa!
Haalleloo..yyaa! Haallelooyyaa..!
Haalleloo..yyaa! Haalleloo..yyaa!
Haalleloo..yyaa! Haallelooyyaa..!
Aaraadhanaa.. Aaraadhanaa..
Aaraadhanaa Yeshuve..
Aaraadhanaa.. Aaraadhanaa..
Aaraadhanaa Yeshuve..
Aaraadhanaa.. Aaraadhanaa..
Aaraadhanaa Yeshuve..
Nadha.. Ninte Munpil..
Nandiyode..
Aayiram.. Sthothra Geetham..
Paadi Sthuthichaalum..
Mathiyaavillorunaalum
Nin Van Krupakal..
Ethrayo Unnatham..
Nin Van Krupakal..
Ethrayo Unnatham..
Aaraadhanaa.. Aaraadhanaa..
Aaraadhanaa Yeshuve..
Aaraadhanaa.. Aaraadhanaa..
Aaraadhanaa Yeshuve..
Aaraadhanaa.. Aaraadhanaa..
Aaraadhanaa Yeshuve..