OsannaOpen app

ആകാശം പോലെ വിശാലം

മലയാളം#644

Aakaasham Pole Vishaalam

Original lyrics

ആകാശം പോലെ വിശാലം നാഥാ നിന്‍ സ്‌നേഹമെത്ര അഗാധം പെറ്റമ്മപോലും അറിയും മുമ്പേ സ്‌നേഹിച്ചുവല്ലോ ദൈവം എന്നെ സീമാതീതം അനന്തം ആകാശം പോലെ വിശാലം നാഥാ നിന്‍ സ്‌നേഹമെത്ര അഗാധം പെറ്റമ്മപോലും അറിയും മുമ്പേ സ്‌നേഹിച്ചുവല്ലോ ദൈവം എന്നെ സീമാതീതം അനന്തം ജനിക്കും മുമ്പേ എന്‍, പേരും രൂപവും ഉള്ളം കയ്യില്‍ നീ കുറിച്ചുവല്ലോ ജനിക്കും മുമ്പേ എന്‍, പേരും രൂപവും ഉള്ളം കയ്യില്‍ നീ കുറിച്ചുവല്ലോ ഒരു വാക്കു നാവില്‍, വിരിയും മുമ്പേ അത് പോലും അറിവൂ, നീ ഒരുവന്‍ ചിന്തകള്‍ പണ്ടേ നീ അറിയുന്നു ആകാശം പോലെ വിശാലം നാഥാ നിന്‍ സ്‌നേഹമെത്ര അഗാധം പെറ്റമ്മപോലും അറിയും മുമ്പേ സ്‌നേഹിച്ചുവല്ലോ ദൈവം എന്നെ സീമാതീതം അനന്തം ആകാശങ്ങളില്‍ കുരുവികളെയും വയലിലെ മൃദുവാം പൂവിനേയും ആകാശങ്ങളില്‍ കുരുവികളെയും വയലിലെ മൃദുവാം പൂവിനേയും വീഴാതെ കാക്കുന്ന കരുണാമഹേശന്റെ വാത്സല്യ ഭാജനം ഞാനല്ലോ എന്നെ പാലിക്കും അവിടുന്നു കൃപയാലേ ആകാശം പോലെ വിശാലം നാഥാ നിന്‍ സ്‌നേഹമെത്ര അഗാധം പെറ്റമ്മപോലും അറിയും മുമ്പേ സ്‌നേഹിച്ചുവല്ലോ ദൈവം എന്നെ സീമാതീതം അനന്തം ആകാശം പോലെ വിശാലം നാഥാ നിന്‍ സ്‌നേഹമെത്ര അഗാധം പെറ്റമ്മപോലും അറിയും മുമ്പേ സ്‌നേഹിച്ചുവല്ലോ ദൈവം എന്നെ സീമാതീതം അനന്തം
Romanised English lyrics
Aakaasham Pole Vishaalam Naadha Nin Sneham Ethra Agaadham Pettamma Polum Ariyum Munpe Snehichuvallo Daivam Enne Seemaatheetham Anantham Aakaasham Pole Vishaalam Naadha Nin Sneham Ethra Agaadham Pettamma Polum Ariyum Munpe Snehichuvallo Daivam Enne Seemaatheetham Anantham Janikkum Munpe En, Perum Roopavum Ullam Kayyil Nee Kurichuvallo Janikkum Munpe En, Perum Roopavum Ullam Kayyil Nee Kurichuvallo Oru Vaakku Naavil, Viriyum Munpe Athu Polum Arivoo, Nee Oruvan Chinthakal Pande Nee Ariyunnu Aakaasham Pole Vishaalam Naadha Nin Sneham Ethra Agaadham Pettamma Polum Ariyum Munpe Snehichuvallo Daivam Enne Seemaatheetham Anantham Aakashangalil Kuruvikaleyum Vayalile Mruduvam Poovineyum Aakashangalil Kuruvikaleyum Vayalile Mruduvam Poovineyum Veezhathe Kaakkunna Karunamaheshante Valsalya Bhaajanam Njan Allo Enne Paalikkum Avidunnu Krupayale Aakaasham Pole Vishaalam Naadha Nin Sneham Ethra Agaadham Pettamma Polum Ariyum Munpe Snehichuvallo Daivam Enne Seemaatheetham Anantham Aakaasham Pole Vishaalam Naadha Nin Sneham Ethra Agaadham Pettamma Polum Ariyum Munpe Snehichuvallo Daivam Enne Seemaatheetham Anantham
Open in app · save or share