OsannaOpen app

ആകാശം, തൊട്ടതു പോലെ

മലയാളം#646

Aakaasham, Thottathu Pole

Original lyrics

ആകാശം, തൊട്ടതു പോലെ ആരോ ആത്മാവിലലിയുന്ന പോലെ.. ആകാശം, തൊട്ടതു പോലെ ആരോ ആത്മാവിലലിയുന്ന പോലെ.. നീയാം ഒരു മഞ്ഞു തുള്ളിയെന്‍ ജീവന്റെ മൂര്‍ധാവില്‍ തഴുകിയ നേരം നീയാം ഒരു മഞ്ഞു തുള്ളിയെന്‍ ജീവന്റെ മൂര്‍ധാവില്‍ തഴുകിയ നേരം ദിവ്യകാരുണ്യ സാഗര തീരം… ദിവ്യകാരുണ്യമേ, ദിവ്യ സാന്ത്വനമേ ദിവ്യമാം കൂദാശയില്‍ വാഴുവോനേ നവ്യമാം സ്‌നേഹമേ, നിത്യ ഭോജനമേ ക്രിസ്‌തു രാജനേ രാജാധിരാജനേ ദിവ്യകാരുണ്യമേ, ദിവ്യ സാന്ത്വനമേ ദിവ്യമാം കൂദാശയില്‍ വാഴുവോനേ നവ്യമാം സ്‌നേഹമേ, നിത്യ ഭോജനമേ ക്രിസ്‌തു രാജനേ രാജാധിരാജനേ പകല്‍ക്കിളി. മറയുമെന്‍.. ഹൃദയത്തിന്‍ പടികളില്‍… നിന്‍ മൃദു പദസ്വനം കേട്ടു നില്‍ക്കേ പകല്‍ക്കിളി. മറയുമെന്‍.. ഹൃദയത്തിന്‍ പടികളില്‍… നിന്‍ മൃദു പദസ്വനം കേട്ടു നില്‍ക്കേ വഴിയും.. സത്യവും.. ജീവനും.. ഞാനെന്ന.. വഴിയും.. സത്യവും.. ജീവനും.. ഞാനെന്ന.. തിരുമൊഴി മഴയില്‍ ഞാന്‍ നനഞ്ഞീടവേ.. അവിടുന്നു.. കൂടെയുണ്ടെന്നരികേ.. ദിവ്യകാരുണ്യമേ, ദിവ്യ സാന്ത്വനമേ ദിവ്യമാം കൂദാശയില്‍ വാഴുവോനേ നവ്യമാം സ്‌നേഹമേ, നിത്യ ഭോജനമേ ക്രിസ്‌തു രാജനേ രാജാധിരാജനേ ദിവ്യകാരുണ്യമേ, ദിവ്യ സാന്ത്വനമേ ദിവ്യമാം കൂദാശയില്‍ വാഴുവോനേ നവ്യമാം സ്‌നേഹമേ, നിത്യ ഭോജനമേ ക്രിസ്‌തു രാജനേ രാജാധിരാജനേ മെഴുതിരി. ഉരുകുമെന്‍.. മനസ്സിനള്‍ത്താരയില്‍… അനുദിനം തിരുമുഖം ഓര്‍ത്തു നില്‍ക്കേ മെഴുതിരി. ഉരുകുമെന്‍.. മനസ്സിനള്‍ത്താരയില്‍… അനുദിനം തിരുമുഖം ഓര്‍ത്തു നില്‍ക്കേ ജീവന്റെ.. ഓസ്‌തിയായ്.. എഴുന്നള്ളും.. സ്‌നേഹത്തിന്‍.. ജീവന്റെ.. ഓസ്‌തിയായ്.. എഴുന്നള്ളും.. സ്‌നേഹത്തിന്‍.. അനുഗ്രഹ പുണ്യം ഞാന്‍ സ്വീകരിക്കും.. അവിടുത്തെ.. വാത്സല്യം അനുഭവിക്കും.. ആകാശം, തൊട്ടതു പോലെ ആരോ ആത്മാവിലലിയുന്ന പോലെ.. നീയാം ഒരു മഞ്ഞു തുള്ളിയെന്‍ ജീവന്റെ മൂര്‍ധാവില്‍ തഴുകിയ നേരം നീയാം ഒരു മഞ്ഞു തുള്ളിയെന്‍ ജീവന്റെ മൂര്‍ധാവില്‍ തഴുകിയ നേരം ദിവ്യകാരുണ്യ സാഗര തീരം… ദിവ്യകാരുണ്യമേ, ദിവ്യ സാന്ത്വനമേ ദിവ്യമാം കൂദാശയില്‍ വാഴുവോനേ നവ്യമാം സ്‌നേഹമേ, നിത്യ ഭോജനമേ ക്രിസ്‌തു രാജനേ രാജാധിരാജനേ ദിവ്യകാരുണ്യമേ, ദിവ്യ സാന്ത്വനമേ ദിവ്യമാം കൂദാശയില്‍ വാഴുവോനേ നവ്യമാം സ്‌നേഹമേ, നിത്യ ഭോജനമേ ക്രിസ്‌തു രാജനേ രാജാധിരാജനേ
Romanised English lyrics
Aakaasham, Thottathu Pole Aaro Aathmaavilaliyunna Pole.. Aakaasham, Thottathu Pole Aaro Aathmaavilaliyunna Pole.. Neeyaam Oru Manju Thulliyen Jeevante Moordhaavil Thazhukiya Neram Neeyaam Oru Manju Thulliyen Jeevante Moordhaavil Thazhukiya Neram Divya Karunya Saagara Theeram.. Divyakarunyame, Divya Saanthwaname Divyamaam Koodhaashayil Vaazhuvone Navyamaam Snehame, Nithya Bhojaname Kristhu Rajane Rajadhirajane Divyakarunyame, Divya Santhwaname Divyamaam Koodhashayil Vaazhuvone Navyamaam Snehame, Nithya Bhojaname Kristhu Rajane Rajadhirajane Pakal Kili. Marayumen.. Hrudhayathin Padikalil… Nin Mrudhu Padhaswanam Kettu Nilkke Pakal Kili. Marayumen.. Hridhayathin Padikalil… Nin Mrudhu Padhaswanam Kettu Nilkke Vazhiyum.. Sathyavum.. Jeevanum.. Njanenna.. Vazhiyum.. Sathyavum.. Jeevanum.. Njanenna.. Thirumozhi Mazhayil Njan Nananjeedave.. Avidunnu.. Koodeyundennarike.. Divyakarunyame, Divya Saanthwaname Divyamaam Koodaashayil Vazhuvone Navyamaam Snehame, Nithya Bhojaname Kristhu Rajane Rajadhirajane Divyakarunyame, Divya Saanthwaname Divyamaam Koodashayil Vaazhuvone Navyamaam Snehame, Nithya Bhojaname Kristhu Rajane Rajadhirajane Mezhuthiri. Urukumen.. Manassinaltharayil... Anudhinam Thirumukham Orthu Nilkke Mezhuthiri. Urukumen.. Manassinaltharayil... Anudhinam Thirumukham Orthu Nilkke Jeevante.. Osthiyaay.. Ezhunnallum.. Snehathin.. Jeevante.. Osthiyaay.. Ezhunnallum.. Snehathin.. Anugraha Punyam Njan Sweekarikkum.. Aviduthe.. Vaalsalyam Anubhavikkum.. Aakasham, Thottathu Pole Aaro Aathmavilaliyunna Pole.. Neeyaam Oru Manju Thulliyen Jeevante Moordhaavil Thazhukiya Neram Neeyaam Oru Manju Thulliyen Jeevante Moordhavil Thazhukiya Neram Divyakarunya Sagara Theeram... Divyakarunyame, Divya Saanthwaname Divyamaam Koodhaashayil Vaazhuvone Navyamaam Snehame, Nithya Bhojaname Kristhu Rajane Rajadhirajane Divyakarunyame, Divya Saanthwaname Divyamaam Koodhaashayil Vaazhuvone Navyamaam Snehame, Nithya Bhojaname Kristhu Rajane Rajadhirajane
Open in app · save or share