ആകാശമാകെയും
Aakaashamaakeyum
Original lyrics
ആകാശമാകെയും
മിന്നുന്നു താരകം
തൂമഞ്ഞു പെയ്യുമീ
ഏകാന്ത രാവില്‍
സ്വര്‍ഗ്ഗരാജ്യ പൈതലിന്റെ
നിത്യനാം കന്യാസുതന്റെ
സ്വര്‍ഗ്ഗരാജ്യ പൈതലിന്റെ
നിത്യനാം കന്യാസുതന്റെ
ദിവ്യ നാമം വാഴ്‌ത്തിടുന്നു
ആമോദം പുല്‍കിടുന്നു
ദിവ്യ നാമം വാഴ്‌ത്തിടുന്നു
ആമോദം പുല്‍കിടുന്നു
ആകാശമാകെയും
മിന്നുന്നു താരകം
തൂമഞ്ഞു പെയ്യുമീ
ഏകാന്ത രാവില്‍
ആനന്ദമോടന്നാട്ടിടയര്‍
മാലാഖമാരൊത്തു നൃത്തമാടി
ആനന്ദമോടന്നാട്ടിടയര്‍
മാലാഖമാരൊത്തു നൃത്തമാടി
തൂമഞ്ഞു പെയ്‌തൊരാ നീലരാവില്‍
ആനന്ദമോടവര്‍ വന്നണഞ്ഞു
തൂമഞ്ഞു പെയ്‌തൊരാ നീലരാവില്‍
ആനന്ദമോടവര്‍ വന്നണഞ്ഞു
സ്വര്‍ഗ്ഗരാജ്യ പൈതലിന്റെ
നിത്യനാം കന്യാസുതന്റെ
സ്വര്‍ഗ്ഗരാജ്യ പൈതലിന്റെ
നിത്യനാം കന്യാസുതന്റെ
ദിവ്യ നാമം വാഴ്‌ത്തിടുന്നു
ആമോദം പുല്‍കിടുന്നു
ദിവ്യ നാമം വാഴ്‌ത്തിടുന്നു
ആമോദം പുല്‍കിടുന്നു
ആകാശമാകെയും
മിന്നുന്നു താരകം
തൂമഞ്ഞു പെയ്യുമീ
ഏകാന്ത രാവില്‍
കാലിത്തൊഴുത്തിലന്നു പൂജിതനായ്
മാലോക നന്മയേകും നല്ലിടയന്‍
കാലിത്തൊഴുത്തില്‍ പൂജിതനായ്
മാനവ രക്ഷയേകും നല്ലിടയന്‍
ഷാരോണിന്‍ ലില്ലിപ്പൂ ശോഭിതനെ
ആരാധ്യ ഗീതമോടെ കൈവണങ്ങാം
ഷാരോണിന്‍ ലില്ലിപ്പൂ ശോഭിതനെ
ആരാധ്യ ഗീതമോടെ കൈവണങ്ങാം
ആകാശമാകെയും
മിന്നുന്നു താരകം
തൂമഞ്ഞു പെയ്യുമീ
ഏകാന്ത രാവില്‍
സ്വര്‍ഗ്ഗരാജ്യ പൈതലിന്റെ
നിത്യനാം കന്യാസുതന്റെ
സ്വര്‍ഗ്ഗരാജ്യ പൈതലിന്റെ
നിത്യനാം കന്യാസുതന്റെ
ദിവ്യ നാമം വാഴ്‌ത്തിടുന്നു
ആമോദം പുല്‍കിടുന്നു
ദിവ്യ നാമം വാഴ്‌ത്തിടുന്നു
ആമോദം പുല്‍കിടുന്നു
ദിവ്യ നാമം വാഴ്‌ത്തിടുന്നു
ആമോദം പുല്‍കിടുന്നു
Romanised English lyrics
Aakaashamaakeyum
Minnunnu Thaarakam
Thoomanju Peyyumee
Ekaantha Raavil
Swarggaraajya Paithalinte
Nithyanaam Kanyaasuthante
Swarggaraajya Paithalinte
Nithyanaam Kanyaasuthante
Divya Naamam Vaazhthidunnu
Aamodham Pulkidunnu
Divya Naamam Vaazhthidunnu
Aamodham Pulkidunnu
Aakaashamaakeyum
Minnunnu Thaarakam
Thoomanju Peyyumee
Ekaantha Raavil
Aanandhamodannaattidayar
Malakhamaarothu Nruthamaadi
Aanandhamodannaattidayar
Malakhamaarothu Nruthamaadi
Thoomanju Peythoraa Neelaraavil
Aanandhamodavar Vannananju
Thoomanju Peythoraa Neelaraavil
Aanandhamodavar Vannananju
Swargga Rajya Paithalinte
Nithyanaam Kanya Suthante
Swarga Raajya Paithalinte
Nithyanaam Kanya Suthante
Divya Namam Vazhthidunnu
Aamodham Pulkidunnu
Divya Namam Vazhthidunnu
Aamodham Pulkidunnu
Aakashamaakeyum
Minnunnu Tharakam
Thumanju Peyumee
Ekantha Ravil
Kaalithozhuthilannu Poojithanaai
Maaloka Nanmayekum Nallidayan
Kaalithozhuthil Poojithanaai
Maanava Rakshayekum Nallidayan
Shaaronin Lillipoo Shobhithane
Aaraadhya Geethamode Kaivanangaam
Sharonin Lillippoo Shobhithane
Aaraadhya Geethamode Kaivanangaam
Aakaashamaakeyum
Minnunnu Thaarakam
Thoomanju Peyyumee
Ekaantha Raavil
Swarggaraajya Paithalinte
Nithyanaam Kanyaasuthante
Swarggaraajya Paithalinte
Nithyanaam Kanyaasuthante
Divya Naamam Vaazhthidunnu
Aamodham Pulkidunnu
Divya Naamam Vaazhthidunnu
Aamodham Pulkidunnu
Divya Naamam Vaazhthidunnu
Aamodham Pulkidunnu