ആകാശമണ്ഡലം ദൈവ മഹത്വം
Aakaashamandalam Daiva Mahathwam
Original lyrics
ആകാശമണ്ഡലം ദൈവ മഹത്വം
നിത്യവും കീര്‍ത്തിക്കുന്നു
കര്‍ത്താവിന്‍ ദിവസത്തില്‍
ദിവ്യാത്മ ഗീതിയാല്‍
പാടിയനുസ്‌മരിക്കാം
ഹാല്ലേലുയ്യാ
വാനവിതാനങ്ങള്‍ വാഴ്‌ത്തുന്നു സാദരം
ദൈവിക ശില്‍പ ഭംഗി
കര്‍ത്താവിന്‍ ദിവസത്തില്‍
ദിവ്യാത്മ ഗീതിയാല്‍
പാടിയനുസ്‌മരിക്കാം
ഹാല്ലേലുയ്യാ
താതനും പുത്രനും പാവനാത്മാവിനും
സ്‌തോത്രമുണ്ടായിടട്ടെ
കര്‍ത്താവിന്‍ ദിവസത്തില്‍
ദിവ്യാത്മ ഗീതിയാല്‍
പാടിയനുസ്‌മരിക്കാം
ഹാല്ലേലുയ്യാ
ആദിയിലെന്നപോല്‍ എന്നേക്കുമാകണം
ഇപ്പോഴുമീ മഹിയില്‍
കര്‍ത്താവിന്‍ ദിവസത്തില്‍
ദിവ്യാത്മ ഗീതിയാല്‍
പാടിയനുസ്‌മരിക്കാം
ഹാല്ലേലുയ്യാ
Romanised English lyrics
Aakaashamandalam Daiva Mahathwam
Nithyavum Keerthikkunnu
Karthavin Dhivasathil
Divyaathma Geethiyaal
Paadiyanusmarikkaam
Haalleluyyaa
Vaanavithaanangal Vaazhthunnu Saadharam
Dhaivika Shilpa Bhangi
Karthavin Divasathil
Divyathma Geethiyaal
Paadi Anusmarikkaam
Haalleluyyaa
Thaathanum Puthranum Paavanaathmaavinum
Sthothramundaayidatte
Karthavin Dhivasathil
Divyaathma Geethiyaal
Padiyanusmarikkaam
Haalleluyyaa
Aadhiyil Ennapol Ennekkumaakanam
Ippozhumee Mahiyil
Karthavin Dhivasathil
Divyaathma Geethiyaal
Paadiyanusmarikkaam
Halleluyyaa