OsannaOpen app

ആകാശങ്ങളിലിരിക്കും ഞങ്ങടെ

മലയാളം#650

Aakashangalil Irikkum Njangade

Original lyrics

ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ അവിടുത്തെ നാമം വാഴ്‌ത്തപ്പെടേണമേ അവിടുത്തെ രാജ്യം വരേണമേ ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ അവിടുത്തെ നാമം വാഴ്‌ത്തപ്പെടേണമേ അവിടുത്തെ രാജ്യം വരേണമേ സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിന്റെ സ്വപ്‌നങ്ങള്‍ വിടരേണമേ അന്നന്നു ഞങ്ങള്‍ വിശന്നു വരുമ്പോള്‍ അപ്പം നല്‍കേണമേ ആമേന്‍.. ആമേന്‍… ആമേന്‍… ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ അവിടുത്തെ നാമം വാഴ്‌ത്തപ്പെടേണമേ അവിടുത്തെ രാജ്യം വരേണമേ ഞങ്ങള്‍ തന്‍ കടങ്ങള്‍ പൊറുക്കേണമേ അങ്ങു ഞങ്ങളെ നയിക്കേണമേ അഗ്നിപരീക്ഷയില്‍ വീഴാതെ ഞങ്ങളെ രക്ഷിച്ചീടേണമേ… ആമേന്‍… ആമേന്‍… ആമേന്‍… ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ അവിടുത്തെ നാമം വാഴ്‌ത്തപ്പെടേണമേ അവിടുത്തെ രാജ്യം വരേണമേ
Romanised English lyrics
Aakashangalil Irikkum Njangade Anashwaranaya Pithave Aviduthe Namam Vaazhthapedename Aviduthe Rajyam Varename Aakashangalil Irikkum Njangade Anashwaranaya Pithave Aviduthe Namam Vaazhthapedename Aviduthe Rajyam Varename Swargathile Pole Bhoomiyilum Ninte Swapnangal Vidarename Annannu Njangal Vishannu Varumbol Appam Nalkename Amen...amen....amen Aakashangalil Irikkum Njangade Anashwaranaya Pithave Aviduthe Namam Vaazhthapedename Aviduthe Rajyam Varename Njangal Than Kadangal Porukkename Angu Njangale Nayikkename Agni Pareekshayil Veezhathe Njangale Rakshicheedaname Amen...amen....amen Aakashangalil Irikkum Njangade Anashwaranaya Pithave Aviduthe Namam Vaazhthapedename Aviduthe Rajyam Varename
Open in app · save or share