OsannaOpen app

ആകാശങ്ങള്‍ക്കു മീതെ പ്രകീര്‍ത്തിക്കാം

മലയാളം#651

Aakaashangalkku Meethe Prakeerthikkaam

Original lyrics

ആകാശങ്ങള്‍ക്കു മീതെ പ്രകീര്‍ത്തിക്കാം രാജാധിരാജനാകും കര്‍ത്താവിനെ ആകാശങ്ങള്‍ക്കു മീതെ പ്രകീര്‍ത്തിക്കാം രാജാധിരാജനാകും കര്‍ത്താവിനെ ആനന്ദ ഗീതമൊന്നായ് ആലപിക്കാം ദേവാധി ദേവന്‍ തന്റെ മഹത്വത്തിനെ ആകാശങ്ങള്‍ക്കു മീതെ പ്രകീര്‍ത്തിക്കാം രാജാധിരാജനാകും കര്‍ത്താവിനെ വന്‍ കാര്യങ്ങള്‍ ചെയ്യും, സകലത്തിന്റെ നാഥനാം സൃഷ്‌ടാവാകും ദൈവം അത്യുന്നതന്‍ കാരുണ്യം വര്‍ഷിക്കും, എന്നും നമ്മെ രക്ഷിക്കും കരുണാമയന്‍ ദൈവം പരിപാലകന്‍ വാനവരോടൊത്തൊന്നായ് സ്‌തുതികള്‍ പാടുക നാം കാഹള നാദത്തോടെ മഹിമകള്‍ വാഴ്‌ത്തുക നാം വാനവരോടൊത്തൊന്നായ് സ്‌തുതികള്‍ പാടുക നാം കാഹള നാദത്തോടെ മഹിമകള്‍ വാഴ്‌ത്തുക നാം സംരക്ഷകന്‍ നീ, സഹായകന്‍ നീ സംപൂജിതന്‍ നീ, സര്‍വ്വേശ്വരന്‍ ആകാശങ്ങള്‍ക്കു മീതെ പ്രകീര്‍ത്തിക്കാം രാജാധിരാജനാകും കര്‍ത്താവിനെ തന്‍ തൂവലിന്നുള്ളില്‍, എന്നെ പൊതിഞ്ഞവന്‍ ചിറകിന്‍ കീഴില്‍ അഭയം നല്‍കുന്നവന്‍ ദീപം തെളിച്ചുള്ളില്‍, പ്രഭയേകിടുന്നവന്‍ പാപാന്ധകാരം, അകറ്റുന്നവന്‍ തപ്പുകള്‍ കൊട്ടി കിന്നരം മീട്ടി പാടുക നാം ആമോദത്തിന്‍ ഗീതികള്‍ പാടി വാഴ്‌ത്തുക നാം തപ്പുകള്‍ കൊട്ടി കിന്നരം മീട്ടി പാടുക നാം ആമോദത്തിന്‍ ഗീതികള്‍ പാടി വാഴ്‌ത്തുക നാം അലിവുള്ളവന്‍ നീ, അറിയുന്നവന്‍ നീ ദയയുള്ളവന്‍ നീ, നല്‍സ്‌നേഹിതന്‍ ആകാശങ്ങള്‍ക്കു മീതെ പ്രകീര്‍ത്തിക്കാം രാജാധിരാജനാകും കര്‍ത്താവിനെ ആനന്ദ ഗീതമൊന്നായ് ആലപിക്കാം ദേവാധി ദേവന്‍ തന്റെ മഹത്വത്തിനെ ആകാശങ്ങള്‍ക്കു മീതെ പ്രകീര്‍ത്തിക്കാം രാജാധിരാജനാകും കര്‍ത്താവിനെ
Romanised English lyrics
Aakaashangalkku Meethe Prakeerthikkaam Rajadhirajanaakum Karthavine Aakaashangalkku Meethe Prakeerthikkaam Rajadhirajanaakum Karthavine Aanandha Geethamonnaai Aalapikkaam Dhevaadhi Dhevan Thante Mahathvathine Aakashangalkku Meethe Prakeerthikkaam Rajadhirajanakum Karthavine Van Karyangal Cheyyum, Sakalathinte Nadhanaam Srushttaavaakum Daivam Athyunnathan Karunyam Varshikkum, Ennum Namme Rakshikkum Karunamayan Daivam Paripaalakan Vaanavarodothonnaai Sthuthikal Paaduka Naam Kaahala Naadhathode Mahimakal Vaazhthuka Naam Vaanavarodothonnaai Sthuthikal Paaduka Naam Kaahala Naadhathode Mahimakal Vaazhthuka Naam Samrakshakan Nee, Sahaayakan Nee Sampoojithan Nee, Sarvveshvaran Aakaashangalkku Meethe Prakeerthikkaam Rajadhirajanaakum Karthavine Than Thoovalinnullil, Enne Pothinjavan Chirakin Keezhil Abhayam Nalkunnavan Deepam Thelichullil, Prabhayekidunnavan Paapaandhakaaram, Akattunnavan Thappukal Kotti Kinnaram Meetti Paaduka Naam Aamodhathin Geethikal Paadi Vaazhthuka Naam Thappukal Kotti Kinnaram Meetti Paaduka Naam Aamodhathin Geethikal Paadi Vaazhthuka Naam Alivullavan Nee, Ariyunnavan Nee Dhayayullavan Nee, Nal Snehithan Aakaashangalkku Meethe Prakeerthikkaam Rajadhirajanaakum Karthavine Aanandha Geethamonnaai Aalapikkaam Dhevadhi Dhevan Thante Mahathwathine Aakashangalkku Meethe Prakeerthikkaam Rajadhirajanakum Karthavine
Open in app · save or share