OsannaOpen app

ആകാശത്തമ്പിളി മാമനെ കണ്ടാല്‍

മലയാളം#652

Aakashathambili Mamane Kandal

Original lyrics

ആകാശത്തമ്പിളി മാമനെ കണ്ടാല്‍ ഞാന്‍ എന്റെ ദൈവത്തെ വാഴ്‌ത്തും ആകാശത്തമ്പിളി മാമനെ കണ്ടാല്‍ ഞാന്‍ എന്റെ ദൈവത്തെ വാഴ്‌ത്തും ആ പൂനിലാവിന്‍ പുഞ്ചിരി കണ്ടാല്‍ ഓ… എന്നും എന്നുള്ളം തുടിക്കും എല്ലാം സൃഷ്‌ടിച്ചു ദൈവം നമ്മെ സ്‌നേഹിച്ചു ദൈവം അമ്മയേക്കാള്‍ സ്‌നേഹമേകി എന്നും നമ്മെ പാലിക്കും ദൈവം എല്ലാം സൃഷ്‌ടിച്ചു ദൈവം നമ്മെ സ്‌നേഹിച്ചു ദൈവം അമ്മയേക്കാള്‍ സ്‌നേഹമേകി എന്നും നമ്മെ പാലിക്കും ദൈവം വെള്ളി മേഘ ചുരുള്‍, മാലകളും വെട്ടി തിളങ്ങും, താരകളും വെള്ളി മേഘ ചുരുള്‍, പൊന്‍ മാലകളും വെട്ടി തിളങ്ങും, വിണ്‍ താരകളും മിന്നും മിന്നാ മിന്നി കുഞ്ഞുങ്ങളും എല്ലാം ദൈവത്തിന്‍ ദാനമല്ലയോ മിന്നും മിന്നാ മിന്നി കുഞ്ഞുങ്ങളും എല്ലാം ദൈവത്തിന്‍ ദാനമല്ലയോ എല്ലാം ദൈവത്തിന്‍ ദാനമല്ലയോ എല്ലാം സൃഷ്‌ടിച്ചു ദൈവം നമ്മെ സ്‌നേഹിച്ചു ദൈവം അമ്മയേക്കാള്‍ സ്‌നേഹമേകി എന്നും നമ്മെ പാലിക്കും ദൈവം എല്ലാം സൃഷ്‌ടിച്ചു ദൈവം നമ്മെ സ്‌നേഹിച്ചു ദൈവം അമ്മയേക്കാള്‍ സ്‌നേഹമേകി എന്നും നമ്മെ പാലിക്കും ദൈവം തൂമഞ്ഞു പെയ്‌തിടും, താഴ്‌വരയും നീളേ പറന്നിടും, പ്രാവുകളും തൂമഞ്ഞു പെയ്‌തിടും, പൂംതാഴ്‌വരയും നീളേ പറന്നിടും, വെണ്‍ പ്രാവുകളും തുള്ളി പായും അണ്ണാറപൂങ്കണ്ണനും എല്ലാം ദൈവത്തിന്‍ ദാനമല്ലയോ തുള്ളി പായും അണ്ണാറപൂങ്കണ്ണനും എല്ലാം ദൈവത്തിന്‍ ദാനമല്ലയോ എല്ലാം ദൈവത്തിന്‍ ദാനമല്ലയോ എല്ലാം സൃഷ്‌ടിച്ചു ദൈവം നമ്മെ സ്‌നേഹിച്ചു ദൈവം അമ്മയേക്കാള്‍ സ്‌നേഹമേകി എന്നും നമ്മെ പാലിക്കും ദൈവം എല്ലാം സൃഷ്‌ടിച്ചു ദൈവം നമ്മെ സ്‌നേഹിച്ചു ദൈവം അമ്മയേക്കാള്‍ സ്‌നേഹമേകി എന്നും നമ്മെ പാലിക്കും ദൈവം ആകാശത്തമ്പിളി മാമനെ കണ്ടാല്‍ ഞാന്‍ എന്റെ ദൈവത്തെ വാഴ്‌ത്തും ആകാശത്തമ്പിളി മാമനെ കണ്ടാല്‍ ഞാന്‍ എന്റെ ദൈവത്തെ വാഴ്‌ത്തും ആ പൂനിലാവിന്‍ പുഞ്ചിരി കണ്ടാല്‍ ഓ… എന്നും എന്നുള്ളം തുടിക്കും എല്ലാം സൃഷ്‌ടിച്ചു ദൈവം നമ്മെ സ്‌നേഹിച്ചു ദൈവം അമ്മയേക്കാള്‍ സ്‌നേഹമേകി എന്നും നമ്മെ പാലിക്കും ദൈവം എല്ലാം സൃഷ്‌ടിച്ചു ദൈവം നമ്മെ സ്‌നേഹിച്ചു ദൈവം അമ്മയേക്കാള്‍ സ്‌നേഹമേകി എന്നും നമ്മെ പാലിക്കും ദൈവം
Romanised English lyrics
Aakashathambili Mamane Kandal Njan Ente Daivathe Vaazhthum Aakashathambili Mamane Kandal Njan Ente Daivathe Vaazhthum Aa Poonilavin Punchiri Kandaal Oh.. Ennum Ennullam Thudikkum Ellam Srishttichu Daivam Namme Snehichu Daivam Ammayekkaal Snehameki Ennum Namme Paalikkum Daivam Ellam Srishttichu Daivam Namme Snehichu Daivam Ammayekkaal Snehameki Ennum Namme Paalikkum Daivam Velli Mekha Churul, Maalakalum Vetti Thilangum, Thaarakalum Velli Mekha Churul, Pon Maalakalum Vetti Thilangum, Vinn Thaarakalum Minnum Minna Minni Kunjungalum Ellam Daivathin Dhaanamallayo Minnum Minna Minni Kunjungalum Ellam Daivathin Dhaanamallayo Ellam Daivathin Dhaanamallayo Ellam Srishtichu Daivam Namme Snehichu Daivam Ammayekkaal Snehameki Ennum Namme Palikkum Daivam Ellam Srishtichu Daivam Namme Snehichu Daivam Ammayekkaal Snehameki Ennum Namme Palikkum Daivam Thoomanju Peythidum, Thaazhvarayum Neele Parannidum, Praavukalum Thoomanju Peythidum, Poom Thaazhvarayum Neele Parannidum, Venn Praavukalum Thulli Paayum Annaarapoonkannanum Ellam Daivathin Dhanamallayo Thulli Paayum Annaarapoonkannanum Ellam Daivathin Dhanamallayo Ellam Daivathin Dhanamallayo Ellaam Srishtichu Daivam Namme Snehichu Daivam Ammayekkaal Snehameki Ennum Namme Palikkum Daivam Ellaam Srishtichu Daivam Namme Snehichu Daivam Ammayekkaal Snehameki Ennum Namme Palikkum Daivam Aakashathambili Mamane Kandal Njan Ente Daivathe Vaazhthum Aakashathambili Mamane Kandal Njan Ente Daivathe Vaazhthum Aa Poonilavin Punchiri Kandaal Oh.. Ennum Ennullam Thudikkum Ellam Srishttichu Daivam Namme Snehichu Daivam Ammayekkaal Snehameki Ennum Namme Paalikkum Daivam Ellam Srishttichu Daivam Namme Snehichu Daivam Ammayekkaal Snehameki Ennum Namme Paalikkum Daivam
Open in app · save or share