OsannaOpen app

ആകാശത്തിലെ പക്ഷികളെ നോക്കൂ

മലയാളം#653

Aakaashathile Pakshikale Nokkoo

Original lyrics

ആകാശത്തിലെ പക്ഷികളെ നോക്കൂ വിതയ്‌ക്കുന്നില്ല, അവര്‍ കൊയ്യുന്നില്ല കളപ്പുര തോ..റും കരുതുന്നില്ല ദൈവത്തിന്റെ സ്‌നേഹം, കവിഞ്ഞൊഴുകും പരിചരണം നിങ്ങള്‍ കാണുവിന്‍ പരിചരണം നിങ്ങള്‍ കാണുവിന്‍ ആകാശത്തിലെ പക്ഷികളെ നോക്കൂ വിതയ്‌ക്കുന്നില്ല, അവര്‍ കൊയ്യുന്നില്ല കളപ്പുര തോ..റും കരുതുന്നില്ല ദൈവത്തിന്റെ സ്‌നേഹം, കവിഞ്ഞൊഴുകും പരിചരണം നിങ്ങള്‍ കാണുവിന്‍ പരിചരണം നിങ്ങള്‍ കാണുവിന്‍ വയലില്‍ പൂക്കും ലില്ലികളെ നോക്കൂ ദൈവത്തിന്റെ മഹത്വം കാണൂ സ്വന്തമതു നൂലുകള്‍ നൂല്‍ക്കുന്നില്ല വെണ്മയേറും വസ്‌ത്രങ്ങള്‍ നെയ്യുന്നില്ല എങ്കിലും ദൈവം, സര്‍വ്വ മഹത്വം നല്‍കി ലില്ലികളെ ശ്രേഷ്‌ഠമായ് അലങ്കരിക്കും എങ്കിലും ദൈവം, സര്‍വ്വ മഹത്വം നല്‍കി ലില്ലികളെ ശ്രേഷ്‌ഠമായ് അലങ്കരിക്കും ആകാശത്തിലെ പക്ഷികളെ നോക്കൂ വിതയ്‌ക്കുന്നില്ല, അവര്‍ കൊയ്യുന്നില്ല കളപ്പുര തോ..റും കരുതുന്നില്ല ദൈവത്തിന്റെ സ്‌നേഹം, കവിഞ്ഞൊഴുകും പരിചരണം നിങ്ങള്‍ കാണുവിന്‍ പരിചരണം നിങ്ങള്‍ കാണുവിന്‍ പറവകളെക്കാള്‍ ലില്ലി പൂവിനേക്കാള്‍ എത്ര മാത്രം ശ്രേഷ്‌ഠരാണു നിങ്ങള്‍ നാളെയെക്കുറിച്ചിനി ഭയപ്പെടേണ്ട ആകുലരായിനി തളര്‍ന്നിടേണ്ട ആദ്യം ദൈവ രാജ്യവും സര്‍വ്വ നീതിയും അന്വേഷിച്ചു നിങ്ങളിനി ആനന്ദിക്കുവിന്‍ ആദ്യം ദൈവ രാജ്യവും സര്‍വ്വ നീതിയും അന്വേഷിച്ചു നിങ്ങളിനി ആനന്ദിക്കുവിന്‍ ആകാശത്തിലെ പക്ഷികളെ നോക്കൂ വിതയ്‌ക്കുന്നില്ല, അവര്‍ കൊയ്യുന്നില്ല കളപ്പുര തോ..റും കരുതുന്നില്ല ദൈവത്തിന്റെ സ്‌നേഹം, കവിഞ്ഞൊഴുകും പരിചരണം നിങ്ങള്‍ കാണുവിന്‍ പരിചരണം നിങ്ങള്‍ കാണുവിന്‍
Romanised English lyrics
Aakaashathile Pakshikale Nokkoo Vithaikkunnilla, Avar Koyyunnilla Kalappura Tho..rum Karuthunnilla Daivathinte Sneham, Kavinjozhukum Paricharanam Ningal Kaanuvin Paricharanam Ningal Kaanuvin Aakaashathile Pakshikale Nokkoo Vithaikkunnilla, Avar Koyyunnilla Kalappura Tho..rum Karuthunnilla Daivathinte Sneham, Kavinjozhukum Paricharanam Ningal Kaanuvin Paricharanam Ningal Kaanuvin Vayalil Pookkum Lillikale Nokkoo Daivathinte Mahathwam Kaanoo Swanthamathu Noolukal Noolkkunnilla Venmayerum Vasthrangal Neyyunnilla Enkilum Daivam, Sarvva Mahathwam Nalki Lillikale Sreshttamaai Alankarikkum Enkilum Daivam, Sarvva Mahathwam Nalki Lillikale Sreshttamaai Alankarikkum Aakashathile Pakshikale Nokkoo Vithaikkunnilla, Avar Koyunnilla Kalappura Tho..rum Karuthunnilla Daivathinte Sneham, Kavinjozhukum Paricharanam Ningal Kanuvin Paricharanam Ningal Kanuvin Paravakalekkaal Lilli Poovinekkaal Ethra Maathram Sreshttaraanu Ningal Naaleyekkurichini Bhayappedenda Aakularaayini Thalarnnidenda Aadhyam Daiva Raajyavum Sarvva Neethiyum Anveshichu Ningalini Aanandikkuvin Aadhyam Daiva Raajyavum Sarvva Neethiyum Anveshichu Ningalini Aanandikkuvin Aakaashathile Pakshikale Nokkoo Vithaikkunnilla, Avar Koyyunnilla Kalappura Tho..rum Karuthunnilla Daivathinte Sneham, Kavinjozhukum Paricharanam Ningal Kaanuvin Paricharanam Ningal Kaanuvin
Open in app · save or share