ആകാശത്തിന്‍ അരുണിമയില്‍
Aakaashathin Arunimayil
Original lyrics
ആകാശത്തിന്‍ അരുണിമയില്‍
ഉയര്‍ന്നു മിന്നും താരകമേ
പുണ്യ ചാവറയച്ചാ നിന്‍
പാവന നാമം വാഴ്‌ത്തുന്നു
ആകാശത്തിന്‍ അരുണിമയില്‍
ഉയര്‍ന്നു മിന്നും താരകമേ
പുണ്യ ചാവറയച്ചാ നിന്‍
പാവന നാമം വാഴ്‌ത്തുന്നു
വിശുദ്ധ ചാവറയച്ചാ നീ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
കേരള സഭയുടെ പൊന്‍ കതിരേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധ ചാവറയച്ചാ നീ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
കേരള സഭയുടെ പൊന്‍ കതിരേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
സ്‌നേഹത്തിന്‍ മലര്‍ ദീപം നീ
(ദീപം നീ, ദീപം നീ)
മലയാളത്തിന്‍ പുണ്യം നീ
(പുണ്യം നീ, പുണ്യം നീ)
സ്‌നേഹത്തിന്‍ മലര്‍ ദീപം നീ
മലയാളത്തിന്‍ പുണ്യം നീ
കാലത്തിന്‍ മണിഗോപുരമേ
കാക്കുക ഞങ്ങളെയെന്നും നീ
കാലത്തിന്‍ മണിഗോപുരമേ
കാക്കുക ഞങ്ങളെയെന്നും നീ
കാക്കുക ഞങ്ങളെയെന്നും നീ
വിശുദ്ധ ചാവറയച്ചാ നീ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
കേരള സഭയുടെ പൊന്‍ കതിരേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധ ചാവറയച്ചാ നീ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
കേരള സഭയുടെ പൊന്‍ കതിരേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
എളിയോര്‍ക്കുന്നതി നല്‍കി നീ
(നല്‍കി നീ, നല്‍കി നീ)
എളിമയില്‍ പുണ്യം നേടി നീ
(നേടി നീ, നേടി നീ)
എളിയോര്‍ക്കുന്നതി നല്‍കി നീ
എളിമയില്‍ പുണ്യം നേടി നീ
ഏലിയായുടെ തീക്ഷ്‌ണത നീ
ഏവര്‍ക്കും അഭിമാനം നീ
ഏലിയായുടെ തീക്ഷ്‌ണത നീ
ഏവര്‍ക്കും അഭിമാനം നീ
ഏവര്‍ക്കും അഭിമാനം നീ
ആകാശത്തിന്‍ അരുണിമയില്‍
ഉയര്‍ന്നു മിന്നും താരകമേ
പുണ്യ ചാവറയച്ചാ നിന്‍
പാവന നാമം വാഴ്‌ത്തുന്നു
ആകാശത്തിന്‍ അരുണിമയില്‍
ഉയര്‍ന്നു മിന്നും താരകമേ
പുണ്യ ചാവറയച്ചാ നിന്‍
പാവന നാമം വാഴ്‌ത്തുന്നു
വിശുദ്ധ ചാവറയച്ചാ നീ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
കേരള സഭയുടെ പൊന്‍ കതിരേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധ ചാവറയച്ചാ നീ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
കേരള സഭയുടെ പൊന്‍ കതിരേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
Romanised English lyrics
Aakaashathin Arunimayil
Uyarnnu Minnum Thaarakame
Punya Chaavarayacha Nin
Paavana Naamam Vaazhthunnu
Aakashathin Arunimayil
Uyarnnu Minnum Tharakame
Punya Chaavara Acha Nin
Paavana Naamam Vaazhthunnu
Vishudha Chaavarayacha Nee
Praarthikkaname Njangalkkaai
Kerala Sabhayude Pon Kathire
Praarthikkaname Njangalkkaai
Vishudha Chaavara Acha Nee
Prarthikkaname Njangalkkaai
Kerala Sabhayude Pon Kathire
Prarthikkaname Njangalkkaai
Snehathin Malar Deepam Nee
(Deepam Nee, Deepam Nee)
Malayaalathin Punyam Nee
(Punyam Nee, Punyam Nee)
Snehathin Malar Deepam Nee
Malayaalathin Punyam Nee
Kaalathin Manigopurame
Kaakkuka Njangaleyennum Nee
Kaalathin Manigopurame
Kaakkuka Njangaleyennum Nee
Kaakkuka Njangaleyennum Nee
Vishudha Chaavarayacha Nee
Praarthikkaname Njangalkkaai
Kerala Sabhayude Pon Kathire
Praarthikkaname Njangalkkaai
Vishudha Chaavarayacha Nee
Praarthikkaname Njangalkkaai
Kerala Sabhayude Pon Kathire
Praarthikkaname Njangalkkaai
Eliyorkkunnathi Nalki Nee
(Nalki Nee, Nalki Nee)
Elimayil Punyam Nedi Nee
(Nedi Nee, Nedi Nee)
Eliyorkkunnathi Nalki Nee
Elimayil Punyam Nedi Nee
Eliyaayude Theekshnatha Nee
Evarkkum Abhimaanam Nee
Eliyaayude Theekshnatha Nee
Evarkkum Abhimaanam Nee
Evarkkum Abhimaanam Nee
Aakaashathin Arunimayil
Uyarnnu Minnum Thaarakame
Punya Chaavarayacha Nin
Paavana Naamam Vazhthunnu
Aakashathin Arunimayil
Uyarnnu Minnum Tharakame
Punya Chaavara Acha Nin
Paavana Naamam Vazhthunnu
Vishudha Chaavarayacha Nee
Praarthikkaname Njangalkkaai
Kerala Sabhayude Pon Kathire
Praarthikkaname Njangalkkaai
Vishudha Chaavara Acha Nee
Prarthikkaname Njangalkkaai
Kerala Sabhayude Pon Kathire
Prarthikkaname Njangalkkaai